Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പല പ്രോജക്‌ടുകളും മാറ്റിവച്ചാണ് ഓഗസ്‌റ്റിൽ ഷൂട്ട് ചെയ്യാൻ മഞ്ജു തയ്യാറായത്... അവർക്കൊപ്പമുള്ള ഷൂട്ടിംഗ് കൺമുന്നിൽ നടക്കുന്ന അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.. മഞ്ജു വാര്യരോട് താൻ പ്രണയാഭ്യർത്ഥന നടത്തിയെന്നത് ശരിയാണ്... അവർക്ക് തന്നോട് ആകർഷണം തോന്നിയിട്ടുള്ളതായി പലതവണ തോന്നിയിട്ടുണ്ട്.. ചില പെരുമാറ്റങ്ങളിൽ നിന്ന് അത് വ്യക്തമായിരുന്നു; ആദ്യമായി നിർണായക വെളിപ്പെടുത്തലുമായി സനൽകുമാർ ശശിധരൻ

05 OCTOBER 2022 07:13 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ മത്സരിക്കാന്‍ പാടില്ലായിരുന്നെന്ന് അഭിപ്രായവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോദിയെയും പിണറായിയെയും ഒക്കെ പരസ്യമായി പിന്താങ്ങാന്‍ മടിയില്ലാത്ത, തനിക്ക് വേറെയും അവസരങ്ങള്‍ ഉണ്ട് എന്ന് പിറുപിറുക്കുന്ന തരൂര്‍ പ്രവര്‍ത്തകരില്‍ സംശയങ്ങള്‍ മാത്രമേ ഉയര്‍ത്തുവെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരുമായി ഉണ്ടായ വിഷയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സനൽകുമാർ ശശിധരൻ. മഞ്ജു വാര്യരോട് പ്രണയം തുറന്നു പറഞ്ഞുവെന്നത് സത്യം തന്നെയാണെന്ന് ആവർത്തിക്കുകയാണ് സംവിധായകൻ. പല പ്രോജക്‌ടുകളും മാറ്റിവച്ചാണ് കയറ്റം എന്ന സിനിമയ്ക്ക് വേണ്ടി അവർ തനിക്ക് ഡേറ്റ് തന്നതെന്നും സനൽ വെളിപ്പെടുത്തുകയാണ്. ഒരു ചാനലിൽ നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ''കയറ്റം എന്ന സിനിമയുടെ കാരണം മഞ്ജു വാര്യരാണ്. അവരാണ് ആദ്യം എനിക്ക് മെസേജ് അയക്കുന്നത്. സെക്‌സി ദുർഗയുടെ ലിങ്ക് കൊടുക്കാവോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മെസേജ്. ആദ്യം എനിക്ക് വിശ്വാസമായില്ല. പിന്നീട് അവരത് കണ്ടിട്ട് വളരെ ഇഷ്‌ടപ്പെട്ടെന്ന് പറഞ്ഞു. എനിക്കൊപ്പം വർക്ക് ചെയ്യാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. കയറ്റം സിനിമയുടെ സ്ക്രിപ്‌റ്റിനെ കുറിച്ചു പറയുമ്പോൾ ഒരുപാട് അപകടങ്ങൾ സംഭവിച്ചേക്കാം എന്നാണ് ഞാൻ പറഞ്ഞത്.

പക്ഷേ അതൊന്നും പ്രശ്‌നമല്ലെന്ന് അവർ പറഞ്ഞു. പല പ്രോജക്‌ടുകളും മാറ്റിവച്ചാണ് ഓഗസ്‌റ്റിൽ ഷൂട്ട് ചെയ്യാൻ മഞ്ജു തയ്യാറായത്. അവർക്കൊപ്പമുള്ള ഷൂട്ടിംഗ് കൺമുന്നിൽ നടക്കുന്ന അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.മഞ്ജു വാര്യരോട് താൻ പ്രണയാഭ്യർത്ഥന നടത്തിയെന്നത് ശരിയാണെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. അവർക്ക് തന്നോട് ആകർഷണം തോന്നിയിട്ടുള്ളതായി പലതവണ തോന്നിയിട്ടുണ്ടെന്നും, ചില പെരുമാറ്റങ്ങളിൽ നിന്ന് അത് വ്യക്തമായിരുന്നുവെന്നും സനൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends