Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗ്രേസ് ആന്റണിക്കൊപ്പവും ജഗദീഷിനൊപ്പവും കോട്ടയം നസീറീനുമൊപ്പം അഭിനയിച്ചപ്പോഴുള്ള എക്സ്പീരിയന്‍സ് തുറന്ന് പറഞ്ഞ് മമ്മൂട്ടി! ഞാന്‍ സഞ്ജു ശിവരാമന്റെ കൂടെ നിന്നിട്ട് പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്.. അത് പക്ഷേ പുറത്തുപറയാവുന്ന കാര്യങ്ങളല്ല! നിഖിലയുടെ ചോദ്യം ഉള്‍ക്കൊണ്ട മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ പറഞ്ഞത്...

06 OCTOBER 2022 10:17 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ ദിനവും മലയാളികള്‍ക്ക് തെളിയിച്ച് കൊടുക്കുന്ന താരം സിനിമയിൽ എത്തിയിട്ട് അൻപത്തി ഒന്ന് വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർക്ക് ഒപ്പമുള്ള സെൽഫി ഫോട്ടോ മമ്മൂട്ടി പങ്കുവച്ചിരുന്നു. റോഷാക്ക് പ്രസ്മീറ്റിനിടെ പകർത്തിയ ചിത്രമായിരുന്നു. 'മീഡിയ ഫ്രണ്ട്സ്' എന്നാണ് ചിത്രത്തിന് മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ​ഗ്രേസ് ആന്റണി, ജ​ഗദീഷ് തുടങ്ങിയ താരങ്ങളും മമ്മൂട്ടിക്കൊപ്പം സെൽഫിയിൽ ഉണ്ട്. അതിനിടെ മറ്റൊരു സംഭവറും വൈറലായിരുന്നു. നിങ്ങള്‍ മമ്മൂട്ടിയോട് എനിക്കൊപ്പമുള്ള എക്സ്പീരിയന്‍സ് ചോദിക്കുമോ? വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിഖില വിമലിന്റെ മറുപടി ഈ ചോദ്യമായിരുന്നു. നിഖിലയുടെ ചോദ്യം ഉള്‍ക്കൊണ്ട മാധ്യമപ്രവര്‍ത്തകര്‍ അത് മമ്മൂട്ടിയോട് ഉന്നയിച്ചു. പിന്നീട് ചിത്രത്തിലെ താരങ്ങളോടൊപ്പമുള്ള എസ്‌ക്പീരിയന്‍സിനെ കുറിച്ചും മമ്മൂട്ടി മറുപടി പറഞ്ഞു. ഗ്രേസ് ആന്റണിക്കൊപ്പവും ജഗദീഷിനൊപ്പവും കോട്ടയം നസീറീനുമൊപ്പം അഭിനയിച്ചപ്പോഴുള്ള എക്സ്പീരിയന്‍സാണ് മമ്മൂട്ടി പറഞ്ഞത്. ഇവര്‍ക്കൊപ്പമുള്ള എക്സ്പീരിയന്‍സൊക്കെ പറയുന്നതിരിക്കുന്നതാണ് ഭേദം എന്ന് പറഞ്ഞ് മമ്മൂട്ടി ചിരിച്ചു. ഞാന്‍ സഞ്ജു ശിവരാമന്റെ കൂടെ നിന്നിട്ട് പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. അത് പക്ഷേ പുറത്തുപറയാവുന്ന കാര്യങ്ങളല്ല. പിന്നെ ഗ്രേസ്. നമ്മള്‍ എന്ത് ചോദിച്ചാലും ഗ്രേസ് ഫുള്ളായിട്ടുള്ള മറുപടി പറയും. കൃത്യമായ ഒരു മറുപടി ഗ്രേസിന്റെ അടുത്തുണ്ടാകും. പിന്നെ ജഗദീഷ്, അറിയാമല്ലോ ബോക്സ് ഓഫ് നോളജ് ആണ്. നസീര്‍ പിന്നെ അനുകരണ കലയുടെ തമ്പുരാനാണ്. ‘ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends