Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുടി നീട്ടി വളർത്തി ഗ്ലാസ് വച്ച മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ; ബറോസ് പൂജയ്ക്ക് മമ്മൂട്ടി വച്ച ഈ ഗ്ലാസിന്റെ പഴക്കം 34 വര്‍ഷം! മോഹൻലാലിന്റെ കല്യാണത്തിന് വച്ച ആ ഗ്ലാസ് ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ

06 OCTOBER 2022 12:15 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' എന്ന സിനിമയുടെ പൂജയും ചിത്രീകരണവും കഴിഞ്ഞ ദിവസം കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെ നിരവധി താരങ്ങളും പ്രിയദർ‍ശൻ, ഫാസിൽ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ലാൽ തുടങ്ങി നിരവധി സംവിധായകരും പൂജയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പൂജാ വേളയിലെ ചിത്രങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ്.  മുടി നീട്ടി ഗ്ലാസ് വച്ച മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്ത ഒരാഴ്ച സോഷ്യല്‍ മീഡിയ ഭരിച്ചത് ആ ചിത്രമായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ മമ്മൂട്ടി വച്ച ആ ഗ്ലാസിന് ഒരു പ്രത്യേകതയുണ്ട്. 34 വര്‍ഷം പഴക്കമുള്ള ഗ്ലാസാണ് അത്. മോഹന്‍ലാലിന്റെ കല്യാണത്തിന് മമ്മൂട്ടി ധരിച്ചിരുന്ന അതേ കണ്ണടയാണ് ബറോസിന്റെ പൂജയ്ക്കും മമ്മൂട്ടി ധരിച്ചത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. റോഷാക്കിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുമ്പോഴാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഫാഷന്‍ ഫ്രീക്കാണ് മമ്മൂട്ടി എന്ന് അറിയാം. എന്നാല്‍ ഇത്ര പഴക്കമുള്ള സാധനം സൂക്ഷിച്ച് വയ്ക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends