Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറില്‍ നിന്നും പിന്നീട് വീട്ടില്‍ കയറിയ ശേഷവും പരസ്പരം വഴക്കടിക്കുന്ന നസ്രിയയും ഫഹദും! കറങ്ങിത്തിരിഞ്ഞ് എല്ലാ പ്രാവശ്യവും ഞാനാണല്ലോ വില്ലന്‍, ഐ ആം ഫെഡ് അപ് വിത്ത് യു മിസ്റ്റര്‍ ഫഹദ് എന്ന് പറഞ്ഞുകൊണ്ട് മുറിയില്‍ നിന്നും വഴക്കടിച്ച് ഇറങ്ങി നസ്രിയ; ഫഹദും നസ്രിയയും വീണ്ടും ഒന്നിച്ച് സ്‌ക്രീനില്‍.. കൺഫ്യൂഷനോടെ ആരാധകർ

06 OCTOBER 2022 03:28 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും ഒരുമിച്ചെത്തുന്ന വീഡിയോ വൈറലാകുന്നു. എന്തായാലും താരജോഡികളെ ഏറെകാലത്തെ ഇടവേളയ്ക്കു ശേഷം സ്‌ക്രീനില്‍ ഒരിമിച്ചു കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ചലച്ചിത്ര പ്രേമികള്‍. ലവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ് എന്ന ക്യാപ്ഷനോടെയുള്ള വീഡിയോ ഫഹദാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐസ്‌ക്രീമിന്റെ പരസ്യമാണോ വീഡിയോ എന്നാണ് ആരാധകര്‍ കമന്റ് ബോക്‌സില്‍ സംശയം പ്രകടിപ്പിക്കുന്നത്. കാമറി എന്ന പേരിലുള്ള ഒരു ഐസ്‌ക്രീം വീഡിയോയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് ചെയ്യുന്ന വീഡിയോ സീരീസിന്റെ ഭാഗമാണോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ഫഹദും നസ്രിയയും തന്റെ ശരിയായ പേരുകളില്‍ തന്നെയാണ് വീഡിയോയിലെത്തുന്നത്. കാറില്‍ നിന്നും പിന്നീട് വീട്ടില്‍ കയറിയ ശേഷവും പരസ്പരം വഴക്കടിക്കുന്ന നസ്രിയയെയും ഷാനുവിനെയുമാണ് വീഡിയോയില്‍ കാണാനാവുക. കറങ്ങിത്തിരിഞ്ഞ് എല്ലാ പ്രാവശ്യവും ഞാനാണല്ലോ വില്ലന്‍, ഐ ആം ഫെഡ് അപ് വിത്ത് യു മിസ്റ്റര്‍ ഫഹദ്  എന്ന് പറഞ്ഞുകൊണ്ട് നസ്രിയ മുറിയില്‍ നിന്നും വഴക്കടിച്ച് ഇറങ്ങിപ്പോകുന്നതും ഫഹദ് ചിരിച്ചുകൊണ്ട് കട്ടിലിലിരുന്ന് ഐസ്‌ക്രീം കഴിക്കുന്നതുമാണ് വീഡിയോയുടെ അവസാന ഭാഗം. സെപ്റ്റംബര്‍ 21 നു പുറത്തിറങ്ങിയ ആദ്യ വിഡീയോ ഇതിനോടകം ഒരു മില്യണ്‍ കാഴ്ചക്കാരുമായി ട്രെന്‍ഡിങായി തുടരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കോള്‍ഡ് വാര്‍’ എന്ന രണ്ടാമാത്തെ വിഡിയോയ്ക്കും മികച്ച പ്രതികരണങ്ങളാണ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നത്.   ആദ്യ വീഡിയോയില്‍ ഇരുവരും ദേഷ്യത്തിലാണെങ്കില്‍ രണ്ടാമാത്തെ വിഡീയോയില്‍ ദേഷ്യം അലിഞ്ഞു ശീതസമരത്തിലേക്കു വഴിമാറുന്നുണ്ട്. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത വീഡിയോയ്ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends