Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉടമയായ കല്യാണരാമന്‍ നടത്തിയ നവരാത്രി ആഘോഷം താരസമ്പന്നം; പോസ് ചെയ്യുന്നതിനിടയില്‍ ഇടം കണ്ണിട്ട് നോക്കുന്ന പൃഥ്വി! ആ നോട്ടം അത്ര ശരിയല്ലല്ലോ എന്ന് ആരാധകർ!സുപ്രിയ പങ്കുവെച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ..

06 OCTOBER 2022 04:13 PM IST
മലയാളി വാര്‍ത്ത

താരസമ്പന്നമായിരുന്നു കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉടമയായ കല്യാണരാമന്‍ നടത്തിയ നവരാത്രി ആഘോഷം. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ടൊവിനോ തോമസ്, നിവിന്‍ പോളി, ജയസൂര്യ, മാധവന്‍, പാര്‍വതി, ചിമ്പു, വിക്രം പ്രഭു, പ്രഭു, ജയറാം, പ്രസന്ന, അരുണ്‍ വിജയ്, അപര്‍ണ ബാലമുരളി, റെജീന കാസന്‍ഡ്ര, നീരജ് മാധവ്, കല്യാണി പ്രിയദര്‍ശന്‍, പ്രിയദര്‍ശന്‍, വിജയ് യേശുദാസ്, എംജി ശ്രീകുമാര്‍, ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ അതിഥികളുടെ പട്ടികയിലുണ്ടായിരുന്നു. ഇപ്പോഴിതാ ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

ഞങ്ങളേയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിന് പ്രത്യേകമായി നന്ദി പറയുന്നു. മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. സിനിമാലോകം ഒന്നടങ്കം ചടങ്ങിലേക്ക് എത്തിയിരുന്നു. പക്ഷെ ഇതില്‍ പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കുകയായിരുന്നു. പോസ് ചെയ്യുന്നതിനിടയില്‍ ഇടം കണ്ണിട്ട് നോക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. രാജുവേട്ടന്റെ നോട്ടം ശരിയല്ലല്ലോ, രാജുവേട്ടന്റെ ലുക്ക് കിടുക്കി തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്. ആരാധകരും താരങ്ങളുമെല്ലാം ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends