Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ടിന് സൈബര്‍ ആക്രമണം....

06 OCTOBER 2022 10:15 PM IST
മലയാളി വാര്‍ത്ത

ഉദാഹരണം സുജാത' എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര രാജന്‍. കഴിഞ്ഞ വര്‍ഷം റിലീസായ 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധ നേടിയത്.അതിന് ശേഷം അനശ്വര ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ അനശ്വരയാണ് സൈബര്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയാകുന്നത്. അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇന്‍സ്റ്റഗ്രാമിലെ സൈബര്‍ അക്രമികളെ പ്രകോപിപ്പിച്ചത്.പതിവുപോലെ തന്നെ അനശ്വരയുടെ വസ്ത്രധാരണമാണ് സൈബര്‍ സദാചാര ഗുണ്ടകളെ പ്രകോപിച്ചിരിക്കുന്നത്.

പതിനെട്ടാം പിറന്നാളിന് ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ അത് വലിയ രീതിയില്‍ തന്നെ പ്രശ്‌നമായി മാറുകയും ചെയ്തിരുന്നു.ഇപ്പോഴിതാ താരത്തിന്റെ സിപ്പ് ഇടാത്ത ഷോര്‍ട്ട് ടോപ്പും ട്രെന്‍ഡിങ് പാന്റും ധരിച്ചുള്ള പുതിയ ബോള്‍ഡ് ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

നിരവധി പേരാണ് ഈ ചിത്രത്തിന് താഴെയും കമന്റുകളുമായെത്തിയത്. 'മൊത്തം സൈബര്‍ ആങ്ങളമാര്‍ ആണല്ലോ ഇവിടെ. പൊന്നു ആങ്ങളമാരെ.. ആ കൊച്ചിന് 18 വയസ്സ് ആയിട്ടുള്ളു. അവള്‍ ഇട്ടിരിക്കുന്ന വസ്ത്രത്തിനു നിങ്ങള്‍ പ്രശ്‌നം കാണുന്നുണ്ടെങ്കില്‍ അതവള്‍ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ കുഴപ്പം അല്ല. നിങ്ങളുടെ ഒക്കെ കണ്ണിന്റെ കുഴപ്പം ഒന്നുകൊണ്ട് മാത്രം ആണ്' , 'പ്ലേയ് ദി മ്യൂസിക്.. 'നന്മയുള്ള ലോകമേ ' തുടങ്ങിയ കമന്റുകള്‍ അനശ്വരയെ പിന്തുണച്ച് എത്തുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends