Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ബാലയുമായിട്ടുള്ള ചേച്ചിയുടെ ഡിവോഴ്‌സ് വന്ന സമയത്താണ് ഏറെ കുറേ ആളുകള്‍ക്ക് ഇഷ്ടക്കേട് വന്നത്.. പിന്നീട് ഗോപി സുന്ദറുമായിട്ടുള്ള ബന്ധം വന്നപ്പോഴും ആളുകള്‍ തുടങ്ങി... ആദ്യം ഒന്ന് രണ്ട് പേരാണ് ഇതൊക്കെ പറഞ്ഞത്.. പിന്നെ അതിന് താഴെ നൂറ് കണക്കിന് കമന്റുകളായി; ബാലയുടെ പണം കൊണ്ടാണ് ഞങ്ങള്‍ ജീവിയ്ക്കുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍... പക്ഷേ പതിമൂന്നാമത്തെ വയസ്സ് മുതല്‍ നന്നായി സമ്പാദിക്കുന്ന ആളാണ് ഞാന്‍.. ഞാനും ചേച്ചിയും അച്ഛനും ഒന്നും വെറുതേ ഇരിക്കുന്നവരല്ലല്ലോ.. തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്

07 OCTOBER 2022 12:30 PM IST
മലയാളി വാര്‍ത്ത

അഭിനയവും ആലാപനവുമൊക്കെയായി ശ്രദ്ധ നേടിയ താരമാണ് അഭിരാമി സുരേഷ്. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ് അഭിരാമി. വീട്ടുകാരെക്കുറിച്ച് മോശമായി പറയുന്നത് കേട്ട് നില്‍ക്കാനാവില്ലെന്നും അതാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞുകൊണ്ട് അഭിരാമി ദിവസങ്ങൾക്ക് മുൻപ് രംഗത്തെത്തിയിരുന്നു. ഒരു ചാനലിലെ പരിപാടിയിലായിരുന്നു അഭിരാമിയുടെ വെളിപ്പെടുത്തൽ. ചേച്ചിയുടെ ആദ്യ വിവാഹമോചനത്തിന് ശേഷമാണ് ചിലര്‍ ഈ രീതിയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് വരുന്നതെന്നാണ് അഭിരാമി പറയുന്നത്. രണ്ടാമതും ചേച്ചി മറ്റൊരു ജീവിതത്തിലേക്ക് ചുവടുവെച്ചതോടെ വാര്‍ത്തകളെത്തി. ഇപ്പോള്‍ സഹിക്കാന്‍ പറ്റാവുന്നതിലും അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്ന് പറയുകയാണ് അഭിരാമി.  ഗോപി സുന്ദറും അമൃതയും വിവാഹം കഴിച്ചോ എന്ന ചോദ്യത്തിന് കല്യാണത്തിലേക്ക് പോയി കൊണ്ടിരിക്കുന്നുവെന്ന് അഭിരാമി പറയുന്നു. അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ എന്നെ വലിച്ചിടുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് അഭിരാമി ചോദിക്കുന്നു. 'ബാലയുമായിട്ടുള്ള ചേച്ചിയുടെ ഡിവോഴ്‌സ് വന്ന സമയത്താണ് ഏറെ കുറേ ആളുകള്‍ക്ക് ഇഷ്ടക്കേട് വന്നത്. പിന്നീട് ഗോപി സുന്ദറുമായിട്ടുള്ള ബന്ധം വന്നപ്പോഴും ആളുകള്‍ തുടങ്ങി. ആദ്യം ഒന്ന് രണ്ട് പേരാണ് ഇതൊക്കെ പറഞ്ഞത്. പിന്നെ അതിന് താഴെ നൂറ് കണക്കിന് കമന്റുകളായി'. ബാലയുടെ പണം കൊണ്ടാണ് ഞങ്ങള്‍ ജീവിയ്ക്കുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍. അതിന്റെ അഹങ്കാരമാണെന്നും പറയുന്നവരുണ്ട്. പക്ഷേ പതിമൂന്നാമത്തെ വയസ്സ് മുതല്‍ നന്നായി സമ്പാദിക്കുന്ന ആളാണ് ഞാന്‍. ഞാനും ചേച്ചിയും അച്ഛനും ഒന്നും വെറുതേ ഇരിക്കുന്നവരല്ലല്ലോ. അമ്മയും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ വാഹനം വാങ്ങിയത് മുതല്‍ എല്ലാം എന്റെ കാശ് കൊണ്ടാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. അങ്ങനെയെങ്കില്‍ കാശ് ഉണ്ടാക്കുന്നത് ഏത് ജോലി ചെയ്തിട്ടാണെന്നും അവതാരകന്‍ ചോദിച്ചിരുന്നു. 'എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. രണ്ട് ബിസിനസ് ഉണ്ട്, അമൃതംഗമയ എന്ന ബാന്റ് ഉണ്ട്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് ടീച്ചിങ് എടുത്ത് കൊടുക്കുന്നുണ്ട്. അങ്ങനെയാണ് കാശ് സമ്പാദിക്കുന്നത്. ഇതെല്ലാം വെറുതേയാണോന്ന്' അഭിരാമി തിരിച്ച് ചോദിക്കുന്നു. ഗോപി ചേട്ടന്‍ എനിക്ക് അച്ഛനെ പോലെ തന്നെയാണ്. സംഗീതത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. എന്നെ മൂത്തമോളായിട്ടാണ് പുള്ളി കാണുന്നത്. അങ്ങനെയാണ് വിളിക്കുന്നതും. ഞാന്‍ ചേട്ടച്ഛന്‍ എന്നാണ് തിരിച്ച് വിളിക്കുന്നത്. അങ്ങനെ ഒരു അച്ഛന്‍ മകള്‍ ബന്ധമാണ് ചേച്ചിയുടെ ഭര്‍ത്താവുമായി ഉള്ളതെന്ന് അഭിരാമി പറയുന്നു. സൈബര്‍ ആക്രണം വന്നപ്പോള്‍ മൗനം വിദ്വാന് ഭൂഷണം എന്ന രീതിയിലായിരുന്നു കുറേക്കാലം ചേച്ചി. പക്ഷെ ഇപ്പോള്‍ എല്ലാ പരിധികളും സോഷ്യല്‍ മീഡിയ ലംഘിച്ചു കഴിഞ്ഞു. ചേച്ചി ശരിക്കും ഒരു പാവമാണ്. ആദ്യം റിയാലിറ്റി ഷോ യില്‍ വന്നപ്പോഴൊക്കെ ചേച്ചി പാവമായിരുന്നു. ഇപ്പോഴുമാണ്. എന്നാല്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് ബോള്‍ഡ് ആവേണ്ടി വന്നതാണ്. പിന്നെ കാലത്തിന് അനുസരിച്ച് വേഷത്തിലും മാറ്റം വന്നു. ഇതൊക്കെയാണ് പലര്‍ക്കും പ്രശ്‌നമെന്നും അഭിരാമി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends