Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ മൂക്കിന് പരിക്കേറ്റത് കൊണ്ടാണ് നോസ് സര്‍ജറി ചെയ്തത്! എന്റെ മുഖമാണ്.. എനിക്കത് സുന്ദരമാക്കാന്‍ തോന്നിയാല്‍ എന്താണ് തെറ്റ്; തുറന്നടിച്ച് ശ്രുതി ഹാസന്‍

14 OCTOBER 2022 03:46 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമാ താരം കമല്‍ഹാസന്റെ മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. എന്നാല്‍ കമല്‍ഹാസന്റ നിഴലില്‍ നിന്ന് പുറത്തു കടന്ന് സിനിമേ മേഖലിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഇരുവരും. ശ്രുതി അഭിനയത്തിലും സംഗീതത്തിലും തിളങ്ങിനില്‍ക്കുമ്പോള്‍ അക്ഷര ബോളിവുഡിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ മുഖം സുന്ദരമാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ എന്താണ് തെറ്റെന്ന് തുറന്ന് ചോദിക്കുകയാണ് ശ്രുതി ഹാസന്‍. ശ്രുതിയുടെ മുഖത്ത് വന്ന മാറ്റം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. നടി നിരന്തരം കോസ്‌മെറ്റിക് സര്‍ജറികള്‍ക്ക് വിധേയമാവാറുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനോടാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. താന്‍ മൂക്കിന് വേണ്ടിയാണ് സര്‍ജറി ചെയ്തത് എന്നാണ് ശ്രുതി പറയുന്നത്. തന്റെ മൂക്കിന് പരിക്കേറ്റത് കൊണ്ടാണ് നോസ് സര്‍ജറി ചെയ്തത്. നോസ് സര്‍ജറി ചെയ്യുന്നതിന് മുമ്പ് തന്റെ ആദ്യ സിനിമ ചെയ്തിട്ടുണ്ട് എന്നും നടി പറഞ്ഞു. സൗന്ദര്യം കൂട്ടാനാണ് ഇത് ചെയ്തതെന്ന് പറഞ്ഞാല്‍ തനിക്ക് കുഴപ്പമില്ലെന്നും ശ്രുതി പറഞ്ഞു. തന്റെ മുഖമാണ്. തനിക്കത് സുന്ദരമാക്കാന്‍ തോന്നിയാല്‍ എന്താണ് തെറ്റ് എന്നാണ് ചോദിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends