Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

നാഗചൈതന്യ സാമന്ത വേർപിരിയലിന് പിന്നാലെ സാമന്തയ്ക്ക് നല്ല സമയം! നാഗചൈതന്യക്ക് കരിയറിൽ തകർച്ച! പിന്നാലെ ആരാധകർ പറഞ്ഞത് കേട്ടോ?

14 OCTOBER 2022 04:09 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയാണ് സാമന്ത ഇന്ന്. കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെട്ട സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ആമസോൺ പ്രെെമിലിറങ്ങിയ ഫാമിലി മാൻ സീസൺ 2, അല്ലു അർജുൻ നായകനായ പുഷ്പയിലെ ഡാൻസുമാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്. അതേസമയം, കുറച്ചു നാളുകളായി സാമന്തയുടെ വ്യക്തി ജീവിതവും വാർത്തകളിൽ ഇടം നെടുകയാണ്. തെലുങ്ക് സൂപ്പർ താരമായ നാഗാർജുനയുമായുള്ള വിവാഹമോചന വർത്തകളാണ് ഏറെ ചർച്ചയായത്. 2021 ലെ പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഇരുവരും പതിയെ അകന്ന് തുടങ്ങിയതും ഒടുവിൽ വേർപിരിയൽ പ്രഖ്യാപിച്ചതും. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് രണ്ടു താരങ്ങളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വേർപിരിയൽ പ്രഖ്യാപിച്ചത്.

അതേസമയം വേർപിരിയലിന് ശേഷം ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ച് കരിയറില്‍ ഉയരാന്‍ ശ്രമിക്കുകയാണ് നാഗ ചൈതന്യ. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാളും പരാജയമാണ് നടന്റെ ജീവിതത്തിലേക്ക് വരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇതോടെ നാഗയുടെ ജീവിതം സംബന്ധിച്ചുള്ള പുത്തന്‍ ചില ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. താങ്ക്യൂ എന്ന ചിത്രമാണ് അവസാനമായി തെലുങ്കില്‍ നാഗയുടേതായി റിലീസിനെത്തിയ ചിത്രം. ഇത് വലിയൊരു പരാജയമായി മാറി. അതിന് ശേഷം ബോളിവുഡില്‍ ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്തു. അതും പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. ഇതോടെ തുടര്‍ച്ചയായി പരാജയ സിനിമകള്‍ മാത്രം നാഗയുടെ പേരിലേക്ക് വന്ന് തുടങ്ങി. ഇനി വെങ്കട്ട് പ്രഭു ഒരുക്കുന്ന സിനിമയാണ് നടന്റേതായി വരാനിരിക്കുന്നത്. ഒന്നിലധികം ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ മോശം പേരുകള്‍ കാരണം നാഗ ചൈതന്യയുടെ സിനിമകള്‍ കഷ്ടപ്പെടുകയാണെന്നും അതിനാല്‍ ആരാധകര്‍ നിരാശയിലാണെന്നുമാണ് പുതിയ വിവരം. സമീപകാലത്ത് നാഗയുടേതായി പുറത്തിറങ്ങിയ സിനിമകളുടെ ടൈറ്റിലുകളാണ് പ്രശ്‌നമായി ചിലര്‍ ചൂണ്ടി കാണിക്കുന്നത്. ചിത്രത്തില്‍ നിന്നും പുറത്ത് വരുന്ന ട്രെയിലറുകള്‍ ശ്രദ്ധേയമാണെങ്കിലും സിനിമയുടെ പേര് കാരണം അത് കാണാനുള്ള ആവേശം പ്രേക്ഷകര്‍ക്ക് ഉണ്ടാവുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (47 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (57 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (1 hour ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (1 hour ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (2 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (2 hours ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (3 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (5 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (5 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (6 hours ago)

അവസാന ഓഡിയോ സന്ദേശം..  (6 hours ago)

COURT പൊരിഞ്ഞ അടി  (7 hours ago)

Malayali Vartha Recommends