Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വര്‍ഷം ഞങ്ങളുടെ കുടുംബത്തിന് ഒരു അത്ഭുത വര്‍ഷമാണെന്ന് പറയാം... കഴിഞ്ഞ വര്‍ഷം മുതലാണ് അത് തുടങ്ങുന്നത്... ഞങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം മാത്രമേയുള്ളു... അതിനായി കാത്തിരിക്കുകയാണ്.. വിവാഹത്തിന് മുന്‍പ് ആലിയ ഗര്‍ഭിണിയായോന്നാണ് പലരും ചോദിക്കുന്നത്... ആദ്യമായി ആ വെളിപ്പെടുത്തലുമായി ആലിയയുടെ സഹോദരി ഷെഹീന്‍

15 OCTOBER 2022 11:41 AM IST
മലയാളി വാര്‍ത്ത

2018 മുതലാണ് ആലിയ ഭട്ടും രണ്‍ബീറും പ്രണയത്തിലാവുന്നത്. ഇരുവരെയും ഒരുമിച്ച് കണ്ടത് മുതല്‍ ഗോസിപ്പ് പ്രചരിച്ചെങ്കിലും ആദ്യം വാര്‍ത്ത അഭ്യൂഹങ്ങളായി തുടര്‍ന്നു. എന്നാല്‍ പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് എത്തിയത് മുതല്‍ താരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അങ്ങനെയാണ് 2022 ഏപ്രിലില്‍ ഇരുവരും വിവാഹിതരാവുന്നത്. മുംബൈയിലെ അപാര്‍ട്ട്‌മെന്റില്‍ വച്ച് വളരെ സ്വകാര്യമായിട്ടുള്ള ചടങ്ങിലാണ് താരവിവാഹം നടക്കുന്നത്. വിവാഹത്തിന് പിന്നാലെ അഭിനയത്തിലേക്ക് രണ്ടാളും മടങ്ങുകയായിരുന്നു. എന്നാൽ ആലിയ ജൂണ്‍ മാസത്തിലാണ് ഗര്‍ഭിണിയാണെന്ന് പറയുന്നത്. ആരാധകരെയും സഹപ്രവര്‍ത്തകരെയുമൊക്കെ അത്ഭുതപ്പെടുത്തി കൊണ്ടാണ് ആലിയ ഈ വാര്‍ത്ത പറഞ്ഞത്. ഇതോടെ വിവാഹത്തിന് മുന്‍പേ നടി ഗര്‍ഭിണിയായിരുന്നോ എന്ന സംശയവും ഉയര്‍ന്ന് വന്നു. അതായിരിക്കും താരങ്ങള്‍ പെട്ടെന്ന് വിവാഹം കഴിച്ചതെന്നടക്കം അഭ്യൂഹമെത്തി. ഒടുവില്‍ ഇതിനെല്ലാം മറുപടിയായി ആലിയയുടെ സഹോദരി ഷെഹീന്‍ ഭട്ട് എത്തിയിരിക്കുകയാണ്.

വിവാഹത്തിന് മുന്‍പ് ആലിയ ഗര്‍ഭിണിയായോന്നാണ് പലരും ചോദിക്കുന്നത്. 'ഞാന്‍ അവള്‍ക്ക് വേണ്ടി സംസാരിക്കില്ലെന്നാണ് സഹോദരി പറയുന്നത്. കാരണം അത് അവളുടെ സ്വന്തം യാത്രയാണ്. അവള്‍ കൈകാര്യം ചെയ്യുന്നതൊക്കെ അവളുടെ മാത്രം യാത്രകളാണ്. ആര്‍ക്കും എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ല. എപ്പോഴും ഒന്നോ രണ്ടോ നെഗറ്റീവ് കമന്റുകള്‍ ഉണ്ടായേക്കും. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ ജീവിക്കുന്നത് കൊണ്ട് എന്തിലൊക്കെ ശ്രദ്ധിക്കണം, ശ്രദ്ധിക്കരുത് എന്നൊക്കെയുള്ള കാര്യങ്ങള്‍ പരിശീലിച്ച് കഴിഞ്ഞു. ഈ വര്‍ഷം ഞങ്ങളുടെ കുടുംബത്തിന് ഒരു അത്ഭുത വര്‍ഷമാണെന്ന് പറയാം. കഴിഞ്ഞ വര്‍ഷം മുതലാണ് അത് തുടങ്ങുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം മാത്രമേയുള്ളു. അതിനായി കാത്തിരിക്കുകയാണെന്നും' ഷെഹീന്‍ ഭട്ട് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends