Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞാൻ വിവാഹം കഴിക്കില്ല' ഒരിക്കൽ ഷോപ്പിങിന് പർദ്ദ ധരിച്ച് പോയപ്പോൾ അബദ്ധം പറ്റി...സെലിബ്രിറ്റി ജീവിതത്തിനിടെ സംഭവിച്ച ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തി ഹണി റോസ്

20 OCTOBER 2022 06:50 PM IST
മലയാളി വാര്‍ത്ത

സെലിബ്രിറ്റി ജീവിതത്തിനിടെ സംഭവിച്ച ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയ ഹണി റോസിന്റെ വീഡിയോയാണ് വൈറലാകുന്നത്.'ഞാൻ വിവാഹം കഴിക്കില്ല. എനിക്ക് ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ലുലുമാളിൽ സ്ഥിരമായി കറങ്ങാറുണ്ട്. അങ്ങനെ പോകുമ്പോൾ പർദ്ദ ധരിച്ചാണ് പോകാറുള്ളത്. ഒരിക്കൽ ഷോപ്പിങിന് പോയപ്പോൾ അബദ്ധം പറ്റി. പർദ്ദയിട്ടതിനാൽ ലാവിഷായി കാഴ്ചകളൊക്കെ കണ്ട് നടക്കുകയായിരുന്നു ‍ഞാൻ.'

 

'പെട്ടന്ന് എതിരെ വന്ന ചേട്ടൻ അസ്സലാമും അലൈക്കും പറഞ്ഞിട്ട് പോയി. പെട്ടന്ന് സ്റ്റക്കായ ഞാൻ മറുപടി പറയാൻ കഴിയാതെ വിഷമിച്ചു. അവസാനം താങ്ക്യു എന്ന് പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടു. വീട്ടിൽ വെറുതെ ഇരിക്കാനാണ് ഏറ്റവും ഇഷ്ടം.''മനസ് സന്തോഷത്തോടെ വെച്ചാൽ തന്നെ മുഖത്തിന് മാറ്റം വരും നന്നായി ഭക്ഷണം കഴിച്ച് വെള്ളം കുടിച്ച് ഇരുന്നാൽ സൗന്ദര്യം നിലനിർത്താം', ഹണി റോസ് പറഞ്ഞു. മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് ഇനി റിലീസിനെത്താനുള്ള ഹണി റോസ് ചിത്രം

 

ട്രിവാൻഡ്രം ലോഡ്ജ് എന്ന അനൂപ് മേനോൻ സിനിമയിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടിയാണ് ഹണി റോസ്. മുപ്പത്തിയൊന്നുകാരിയായ ഹണി റോസ് 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്.ജൂലി എന്ന കഥാപാത്രത്തെയായിരുന്നു ഹണി റോസ് ചിത്രത്തിൽ അവതരിപ്പിച്ചത്. മണിക്കുട്ടൻ, ലക്ഷ്മി ​ഗോപാലസ്വാമി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്.

 

തൊടുപുഴയ്ക്കടുത്ത മൂലമറ്റത്തെ ഒരു സീറോ മലബാർ ഓർത്ത്ഡോക്സ് കുടുംബത്തിൽ വർക്കി-റോസിലി ദമ്പതികളുടെ മകളായിട്ടാണ് ഹണി റോസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹണി ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്.2012വരെ നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും ട്രിവാൻഡ്രം ലോഡ് എന്ന സിനിമയാണ് ഹണിക്ക് കരിയർ ബ്രേക്കായത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ചങ്ക്‌സിലെ അഭിനയത്തിനും നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചത്.

 

സ്വന്തമായി ബിസിനസ് എന്ന ലക്‌ഷ്യം പൂർത്തിയാക്കുന്നതോടൊപ്പം കുറച്ച് വീട്ടമ്മമാര്‍ക്ക് ജോലിയും നല്‍കുന്നുണ്ട് താരം. അഭിനയത്തിലും രൂപത്തിലുമെല്ലാം ഒരുപാട് മാറ്റങ്ങൾക്ക് വിധേയയായിട്ടുണ്ട് നടി. കരിയറിന്റെ ഗ്രാഫ് സ്വയം ഉയർത്തിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഹണി.


അഭിനയിക്കാൻ മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിയിക്കണമെന്ന് ആഗ്രഹിക്കുന്ന നടി തന്റെ മനസിൽ കുറെ കഥകൾ ഉണ്ടെന്നും അടുത്തിടെ പറഞ്ഞിരുന്നു. സ്വന്തം പേരിൽ ഒരു ബ്രാൻഡ് ഇറക്കികൊണ്ടും ഹണി വിജയം നേടിയെടുത്തിട്ടുണ്ട്. രാമച്ചം കൊണ്ട് നിര്‍മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ലോഞ്ച് ചെയ്തുകൊണ്ടാണ് നടി ബിസിനസ്സിലേക്കും ചുവടുവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends