ബാലയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്.... അത് സത്യമാണ്...ബാല കള്ളം പറഞ്ഞിട്ടില്ല!വെളിപ്പെടുത്തലുമായി അനൂപ് മേനോൻ..

ഇപ്പോൾ അനൂപ് മേനോൻ ബാലയെക്കുറിച്ച് പറഞ്ഞ ഒരു പരാമർശം ശ്രദ്ധ നേടുകയാണ് ഒരു ചാനൽ ഷോയ്ക്കിടെ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. 2012ൽ ബാല സംവിധാനവും നിർമ്മാണവും നിർവഹിച്ച 'ദി ഹിറ്റ് ലിസ്റ്റ്' എന്ന സിനിമയുടെ കാസ്റ്റിങ് വേളയിൽ ടിനിയെ ക്ഷണിച്ചതാണ് വിഷയമായത്.
ചാനൽ ഷോയ്ക്കിടെ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. 2012ൽ ബാല സംവിധാനവും നിർമ്മാണവും നിർവഹിച്ച 'ദി ഹിറ്റ് ലിസ്റ്റ്' എന്ന സിനിമയുടെ കാസ്റ്റിങ് വേളയിൽ ടിനിയെ ക്ഷണിച്ചതാണ് വിഷയമായത്.
മലയാളി അല്ലാഞ്ഞിട്ടു കൂടി ബാല വളരെ ബുദ്ധിമുട്ടി മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ... എന്ന് തുടങ്ങുന്ന ബാലയുടെ സംസാരമാണ് ടിനി അനുകരിച്ചത്. ആ സിനിമയിൽ ടിനി ടോം വേഷമിടുകയും ചെയ്തു.
മലയാളി അല്ലാഞ്ഞിട്ടു കൂടി ബാല വളരെ ബുദ്ധിമുട്ടി മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ... എന്ന് തുടങ്ങുന്ന ബാലയുടെ സംസാരമാണ് ടിനി അനുകരിച്ചത്. ആ സിനിമയിൽ ടിനി ടോം വേഷമിടുകയും ചെയ്തു.
ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകവേ ബാലയുടെ സംസാര രീതിയെ ട്രോൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യം അനൂപ് മേനോന്റെ മുന്നിലുമെത്തി. "അതൊരു തമാശയായി എടുക്കുന്നതിൽ കുഴപ്പമില്ല. ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത്. ബാല ഒരു പാവം മനുഷ്യനാണ്.
സത്യസന്ധനാണ്...ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകവേ ബാലയുടെ സംസാര രീതിയെ ട്രോൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യം അനൂപ് മേനോന്റെ മുന്നിലുമെത്തി. "അതൊരു തമാശയായി എടുക്കുന്നതിൽ കുഴപ്പമില്ല. ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത്. ബാല ഒരു പാവം മനുഷ്യനാണ്. സത്യസന്ധനാണ്...
അദ്ദേഹം തമിഴ്നാട്ടിൽ ജീവിച്ചു വളർന്നയാളാണ്. അദ്ദേഹം മലയാളം സംസാരിക്കുമ്പോൾ അതിന്റേതായ രീതിയുണ്ട്. നമ്മൾ തമിഴ് സംസാരിക്കുമ്പോൾ അവർ അത് കോമഡി ആക്കിയാൽ എങ്ങനെയുണ്ടാവും? അത് ചെയ്യരുത്. ടിനി അത് തമാശ രൂപേണ പറഞ്ഞതാണ്. അത് ഊതിപ്പെരുകി ഇങ്ങനെയായി എന്നാണ് എനിക്ക് തോന്നുന്നത്...അദ്ദേഹം തമിഴ്നാട്ടിൽ ജീവിച്ചു വളർന്നയാളാണ്.
അദ്ദേഹം മലയാളം സംസാരിക്കുമ്പോൾ അതിന്റേതായ രീതിയുണ്ട്. നമ്മൾ തമിഴ് സംസാരിക്കുമ്പോൾ അവർ അത് കോമഡി ആക്കിയാൽ എങ്ങനെയുണ്ടാവും? അത് ചെയ്യരുത്. ടിനി അത് തമാശ രൂപേണ പറഞ്ഞതാണ്. അത് ഊതിപ്പെരുകി ഇങ്ങനെയായി എന്നാണ് എനിക്ക് തോന്നുന്നത്...
ബാലയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ബാല എന്നെ ആ സിനിമയ്ക്ക് വിളിച്ചിരുന്നു. അത് സത്യമാണ്. ബാല കള്ളം പറഞ്ഞിട്ടില്ല. ബാല എന്നെയും രാജുവിനെയും വിളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. എന്നെ എന്തായാലും വിളിച്ചിട്ടുണ്ട്. ഇക്കാര്യം പറയാൻ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. അന്ന് അത് ചെയ്യാൻ പറ്റിയില്ല എന്ന് മാത്രം,' അനൂപ് മേനോൻ പറഞ്ഞു.ബാലയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ബാല എന്നെ ആ സിനിമയ്ക്ക് വിളിച്ചിരുന്നു. അത് സത്യമാണ്. ബാല കള്ളം പറഞ്ഞിട്ടില്ല.
ബാല എന്നെയും രാജുവിനെയും വിളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. എന്നെ എന്തായാലും വിളിച്ചിട്ടുണ്ട്. ഇക്കാര്യം പറയാൻ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. അന്ന് അത് ചെയ്യാൻ പറ്റിയില്ല എന്ന് മാത്രം,' അനൂപ് മേനോൻ പറഞ്ഞു.
https://www.facebook.com/Malayalivartha























