Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാന്താര സിനിമയുടെ തുടർ ഫലനം; കങ്കണ റാവത്തിന്റെ കുലദൈവം പ്രതികാരം തുടങ്ങി

29 OCTOBER 2022 09:11 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ മാത്രമല്ല, ഉത്തരേന്ത്യയിൽപോലും ഹൗസ് ഫുള്ളായി പ്രദർശിക്കപ്പെടുന്ന ചിത്രമായി മാറിയിരിക്കുകയാണ് കാന്താര. കെ.ജി.എഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും, ഋഷഭ് ഷെട്ടിയും കൈകോർത്തപ്പോൾ പിറന്നത് ഒരു മറ്റൊരു പാൻ ഇന്ത്യൻ ഹിറ്റ്. ഈ സിനിമയിലെ ഹിറ്റായ സംഭാഷണം,  "ഞാൻ കൂടെ വരാം പക്ഷെ എന്റെ കൂടെ ഗുളികനും ഉണ്ടാകും, എന്നോട് ചതി ചെയ്താൽ ഞാൻ പൊറുത്തെന്നു ഇരിക്കും പക്ഷെ എന്റെ ഗുളികൻ പൊറുക്കില്ല". ഒരുവിധം എല്ലാ നിരൂപണങ്ങളിലും ഈ സംഭാഷണത്തെ ഉയർത്തി കാട്ടുന്നുമുണ്ട്.

കാന്താരിയുടെ പ്രതിഫലനം എന്നവണ്ണം കുടുംബ പര ദേവതയെ പറ്റിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ കൊഴുക്കുന്നത്. ഇപ്പോൾ കങ്കണ റാവത്ത് എന്ന ബോളിവുഡ് നടിയുടെ കുലദൈവമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും. അതിനാധാരം ഒരു ഫേസ്ബുക് പോസ്റ്റാണ്. വിശ്വ വിശ്വ എന്ന പ്രൊഫൈലിന് കടപ്പാട് വച്ചാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ ഈ ഐ ഡി ലോക്കഡ് ആണ്. എന്നാലും ഒന്നൊന്നര കുലദൈവം ആയി പോയി എന്നാണ് രസകരമായ ഈ പോസ്റ്റ് പറയുന്നത് .

പോസ്റ്റിന്റെ പൂർണ രൂപം :

കുലദേവത ക്ഷമിക്കും പക്ഷെ ഗുളികൻ ...
വീടും ഓഫീസും തകർക്കാൻ ഒത്താശ ചെയ്ത മുംബൈ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന പരംഭീർ സിംഗ് IPS ന്റെ ജോലിയും പോയി, ഇപ്പോ എവിടെ ഉണ്ടെന്ന് ആർക്കും അറിയില്ല അത്രേ...
അതിന് കൂട്ട് നിന്ന സച്ചിൻ വാസ് എന്ന ഇൻസ്പെകടർ ഇപ്പോൾ പണിയും പോയി ജയിലിൽ ആണ്...
മുംബൈ വിട്ട് ഈ ചേച്ചിയെ ഓടിക്കും എന്നു പറഞ്ഞ ശിവസേനക്ക് ഇപ്പോൾ മഹാരാഷ്ട്ര ഭരണം പോയത് മാത്രമാണോ നഷ്ടം. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാർട്ടി പിളർന്നു, പാർട്ടി ചിഹ്നം പോയി, അണികൾ പോയി, എന്തിന് പാർട്ടി മറ്റൊരാൾ കയ്യടക്കി മുഖ്യൻ ഉദ്ധവനെ പുറത്താക്കി പിണ്ഡം വച്ചു.
മുംബൈ വിട്ട് പോയില്ല എങ്കിൽ കങ്കണ രണവത്തിന്റെ ഭാവി ജയിലിൽ ആണ് എന്ന് പറഞ്ഞു നടന്ന ശിവസേന എം പി  യും വക്താവും ആയ സഞ്ജയ് റാവത്ത് ഇപ്പോൾ ജയിലിൽ ആണ്.
അതൊക്കെ പോട്ടെ, ഈ അന്ധവിശ്വസികളുടെ ഇൻഡ്യയിൽ അങ്ങനെ ഒക്കെ പറയും എന്നു കരുതാം...
ഏഴ് കടലിന്റെ അക്കരെ കിടക്കുന്ന നാട്ടിലെ ട്വിറ്റെർ എന്ന കമ്പനി ഇവരെ പിടിച്ചു പുറത്താക്കിയത് അവരുടെ അന്നത്തെ സി ഇ ഒ  പരാഗ് അഗർവാളും സേഫ്റ്റി സ്റ്റാൻഡേർഡ് നോക്കുന്ന ഇന്ത്യക്കാരി തന്നെ ആയ വിജയ് ഗഢ്‌ടെയും ചേർന്നാണ്. ഒരു മതിയായ കാരണം പോലും ഇല്ലാതെ അപമാനിച്ചു വിട്ടു.
ഇന്ന് അവർ 2 പേരെയും അതേ കമ്പനി അപമാനിച്ചു പടി ഇറക്കി വിട്ടു.
എന്നെ ദ്രോഹിച്ചവരോട് എന്റെ കുലദൈവം ചോദിക്കും എന്നാണ് ഇവർ പറഞ്ഞത് എന്നു നല്ല ഓർമ്മ ഉണ്ട്. എന്നാലും ഒന്നൊന്നര കുലദൈവം ആയി പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends