സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലൂടെ ശ്രദ്ധനേടിയ നടന്‍ മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു അന്തരിച്ചു.... വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലൂടെ ശ്രദ്ധനേടിയ നടന്‍ മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
സോള്‍ട്ട് ആന്റ് പെപ്പറില്‍കേളു അവതരിപ്പിച്ചത് മൂപ്പന്‍ എന്ന കഥാപാത്രത്തെയാണ് . കൂടാതെ പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമാണ് കേളുമൂപ്പന്‍.
മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ഇ്ന്ന വെകുന്നേരം വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha























