Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോഡി ഷെയിമിങിനെതിരെ നിയമപരമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് താരം...

12 NOVEMBER 2022 10:05 PM IST
മലയാളി വാര്‍ത്ത

ചെറിയൊരു ഇടവേളക്ക് ശേഷം മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെ ഗംഭീരമായ തിരിച്ചു വരവാണ് ഹണി റോസ് നടത്തിയിരിക്കുന്നത്. ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഹണി റോസ്റ്റിന്റെ നേരെ വലിയ തോതിലുള്ള ബോഡി ഷെയിമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്.

തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിങിനെതിരെ നിയമപരമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് താരം. ബോഡി ഷെയിമിങിന്റെ ഭയാനകമായ വേര്‍ഷനാണ് തനിക്കെതിരെ നടക്കുന്നതെന്ന് ഹണി റോസ് പറയുന്നു. 'നെറ്റില്‍ സെര്‍ച്ച് ചെയ്തു നോക്കാറില്ല. ഇതില്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. തന്നോടുള്ളത് ബോഡി ഷെയിമിന്റെ എക്‌സ്ട്രീം ലെവലിലാണ് ഇപ്പോള്‍ ഉള്ളത്. ഇതൊക്കെ എഴുതുന്നവര്‍ സ്വയം ചിന്തിക്കണം ഇത്രയും വേണമോ എന്ന്. ഒരു പോസിറ്റീവായ അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലത്. സമൂഹ മാധ്യമം ഉപയോഗിക്കുന്ന വളരെ കുറച്ചുപേര്‍ മാത്രമാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്.

തന്റെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ ഇങ്ങനെ ഒന്നും ചെയ്യുന്ന ആരുമില്ല. കമന്റ് ചെയ്യുന്ന പലരും ഫേക്ക് ആണ്. അവിടെയും ഇവിടെയും ഇരുന്നു കമന്റ് ഇടുന്നവരാണ് സമൂഹമാധ്യമത്തില്‍ നിറയെ. ഇത് അവസാനിക്കണമെന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് എങ്ങനെയാണെന്ന് മാത്രം അറിയില്ല. ട്രിവാന്‍ഡ്രം ലോഡ്ജ് മുതല്‍ താന്‍ ഇത് കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പാന്റ് യൂസ് ചെയ്യുന്നു എന്നാണ് പറയുന്നത്. തനിക്ക് വളരെയധികം കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് താന്‍ അത് ധരിക്കുന്നത്', ഹണി റോസ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends