Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡബ്ല്യുസിസിയെ വിലയിരുത്താന്‍ ഞാന്‍ ആരുമല്ല... അവര്‍ക്ക് ലക്ഷ്യങ്ങള്‍ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവര്‍ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്

14 NOVEMBER 2022 07:39 PM IST
മലയാളി വാര്‍ത്ത

ഡബ്ല്യുസിസിയെ വിലയിരുത്താന്‍ ഞാന്‍ ആരുമല്ല. അവര്‍ക്ക് ലക്ഷ്യങ്ങള്‍ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവര്‍ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് നോക്കുന്നില്ലെന്നും വ്യക്തമാക്കി നടി അമല പോള്‍. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അതിന് വേണ്ടി അവര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അമല പോള്‍ പറഞ്ഞു.

ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണ് എന്നും അവരുടെ മികച്ചത് അവര്‍ ചെയ്യുന്നുണ്ട് എന്നും നടി കൂട്ടിച്ചേര്‍ത്തു. അമല പോള്‍ നായികയാകുന്ന 'ദി ടീച്ചര്‍' എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അമല പോളിന്റെ വാക്കുകള്‍ ഇങ്ങനെ;

'ഡബ്ല്യുസിസിക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതിന് വേണ്ട കാര്യങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണ്. ഇപ്പോള്‍ ഞാന്‍ അതിന്റെ ഭാഗമല്ല. ഡബ്ല്യുസിസിയെ വിലയിരുത്താന്‍ ഞാന്‍ ആരുമല്ല. ഞാന്‍ ഒരു സംഘടന ഉണ്ടാക്കിയിട്ടാണ് മറ്റൊരു സംഘടനയെ വിലയിരുത്തുന്നതെങ്കില്‍ അതിനൊരു അര്‍ത്ഥമുണ്ടെന്ന് പറയാം. അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ളത് ഞാന്‍ നോക്കുന്നില്ല. ലക്ഷ്യങ്ങള്‍ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവര്‍ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അത് നല്ല കാര്യമാണ്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends