Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നോടൊപ്പം അഭിനയിക്കാന്‍ പലരും മടിക്കുന്നു; തുറന്നു പറഞ്ഞു പ്രകാശ് രാജ്

16 NOVEMBER 2022 09:46 PM IST
മലയാളി വാര്‍ത്ത

പ്രമുഖ തെന്നിന്ത്യൻ നടൻ  പ്രകാശ് രാജ് തുറന്നു പറയുകയാണ്. രാഷ്‌ട്രീയം പറയുന്നത് തന്റെ കരിയറിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. നിലപാടുകളുടെ പേരില്‍ പലരും തനിക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് നടന്‍ പറഞ്ഞു.

ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയും ഭാരതീയ സംസ്ക്കാരത്തിനെതിരെയും പലപ്പോഴും പ്രകാശ് രാജ് നടത്തിയ പ്രസ്താവനകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെയും അടിസ്ഥാനമില്ലാത്ത പല വിമര്‍ശനങ്ങളും നിരന്തരം താരം ഉയര്‍ത്താറുണ്ട്. തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതു കാരണം തനിക്ക് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

രാഷ്‌ട്രീയം കരിയറിനെ ബാധിച്ചു. എനിക്കൊപ്പം പലരും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഈ നഷ്ടങ്ങളില്ലൊന്നും താന്‍ ഖേദിക്കുന്നില്ല. ഇപ്പോഴാണ് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചെതെന്നുമാണ് താരത്തിന്റെ വാദം. ശബ്ദം ഉയര്‍ത്തിയില്ലായിരുന്നു എങ്കില്‍ ഒരു നടന്‍ എന്ന പേരില്‍ മാത്രമായിരിക്കും താന്‍ മരണശേഷം അറിയപ്പെടുക എന്നും താരം പറഞ്ഞു.

ശബ്ദമുയര്‍ത്തുന്നത് പലതിനേയും ബാധിക്കുന്നുണ്ട്. ഞാന്‍ അത് അംഗീകരിക്കുന്നു. പലകാര്യത്തിലും ഇനിയും ശബ്ദം ഉയര്‍ത്താത്ത താരങ്ങളുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ താന്‍ മറ്റുള്ളവരെ നിബര്‍ബന്ധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല. രാഷ്‌ട്രീയ തിരിച്ചടി ഭയന്ന് ബോളിവുഡിലെ സിനിമാ പ്രവര്‍ത്തകരാണ് തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഭയപ്പെടുന്നത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അങ്ങനെയൊരു സാഹചര്യം തനിക്കില്ല എന്നാണ്‌ താരം അവകാശപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends