Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തിനാണ് ഇന്ത്യന്‍ സ്ത്രീകള്‍ സാരിയേക്കാള്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നത്? ജയാ ബച്ചന് മറുപടി നല്‍കി ശ്വേത ബച്ചന്‍

19 NOVEMBER 2022 10:38 PM IST
മലയാളി വാര്‍ത്ത

ശ്വേത ബച്ചനും മുത്തശ്ശി ജയാ ബച്ചനും തമ്മില്‍ സംസാരിക്കുന്ന ഒരു വീ‍ഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി. രക്ഷാകര്‍തൃത്വവും ആധുനിക ബന്ധങ്ങളുമെല്ലാം ഇരുവരുടെയും ചര്‍ച്ചാ വിഷയമാകുന്നു. ഇപ്പോള്‍, ജയബച്ചന്റെ ചില ചോദ്യവും മകളും കൊച്ചുമകളും നല്‍കുന്ന ഉത്തരവുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ സാരിയേക്കാള്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ജയാ ബച്ചന്റെ ചോദ്യം.

'എനിക്ക് നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം ചോദിക്കാനുണ്ട്, ഇന്ത്യന്‍ സ്ത്രീകള്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ കൂടുതലായി ധരിക്കുന്നത് എന്തു കൊണ്ടാണ്?' എന്ന് ജയാ ബച്ചന്‍ ചോദിക്കുമ്ബോള്‍ 'നടക്കുന്നതിന് എളുപ്പം പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ്. സ്ത്രീകള്‍ ഇന്ന് വീട്ടിലിരിക്കുകയല്ലല്ലോ? ജോലി ചെയ്യുന്നവര്‍ക്ക് സാരി ഉടുക്കുന്നതിനേക്കാള്‍ പാന്റും ടീ-ഷര്‍ട്ടും അല്ലെങ്കില്‍ ഷര്‍ട്ടും പാന്റും ധരിക്കുന്നതാണ് എളുപ്പം' എന്ന് ശ്വേത ബച്ചനും ഉത്തരം നല്‍കുന്നു.

'പാശ്ചാത്യ വസ്ത്രങ്ങളെ ഇന്ത്യന്‍ സ്ത്രീകള്‍ അംഗീകരിച്ചു കഴിഞ്ഞു. അത് ഒരു സ്ത്രീക്ക് പുരുഷശക്തി നല്‍കുന്നു. എന്നാല്‍ ഒരു സ്ത്രീയെ സ്ത്രീശക്തിയില്‍ കാണാനാണ് തന്റെയും ആഗ്രഹം. എന്നാല്‍ കാലം മാറിയപ്പോള്‍ സൗകര്യാര്‍ത്ഥം പാന്റും ഷര്‍ട്ടും ധരിക്കാന്‍ തുടങ്ങി.

വ്യാവസായിക വിപ്ലവത്തോടെ, എല്ലാ പുരുഷന്മാരും യുദ്ധത്തിന് പോകുകയും സ്ത്രീകള്‍ ഫാക്ടറികളില്‍ ജോലി ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പരമ്ബരാഗത വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്‌ സ്ത്രീകള്‍ പാന്റ് ധരിക്കേണ്ടി വന്നതെന്നും അതല്ലെങ്കില്‍ ഭാരമേറിയ ജോലികള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല' എന്നും ശ്വേത ബച്ചന്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (10 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (14 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (23 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (33 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (46 minutes ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (55 minutes ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (4 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

Malayali Vartha Recommends