Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൈഥിലി ആൺ കുഞ്ഞിന് ജന്മം നൽകിയത് എട്ടാം മാസത്തിലോ...? നൂലുകെട്ട് ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ !

04 JANUARY 2023 03:56 PM IST
മലയാളി വാര്‍ത്ത

പാലേരി മാണിക്യത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മൈഥിലി. അഭിനയ ലോകത്തുനിന്ന് ഒരുവേള താരം വിട്ടു നിന്നിരുന്നുവെങ്കിലും ഇവരുടെ വിശേഷങ്ങളും മറ്റും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. മാത്രമല്ല ആർക്കിടെക്ട് സമ്പത്തുമായുള്ള മൈഥിലിയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഗുരുവായൂർ അമ്പല നടയിൽ വച്ചുള്ള വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള വിവാഹ പാർട്ടിയുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. മാത്രമല്ല ഏറെ വൈകാതെ തന്നെ തന്റെ ഓണചിത്രത്തോടൊപ്പംതന്റെ നിറവയർ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു

'മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞാണ്... നീൽ എന്നാണ് പേര്....' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വരെയും യാതൊരു സ്ഥിരീകരണവും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയും സന്തോഷം പങ്കിട്ട് എത്തിയിരുന്നു.

ചിലർ മൈഥിലിയുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ എടുത്ത് കുടുംബത്തിനൊപ്പം നിൽക്കുന്ന മൈഥിലിയുേയും സമ്പത്തിന്റേയും ചിത്രങ്ങൾ വൈറലാണ്. ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടാണ് മൈഥിലി എത്തിയിരിക്കുന്നത്

'മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞാണ്... നീൽ എന്നാണ് പേര്....' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വരെയും യാതൊരു സ്ഥിരീകരണവും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയും സന്തോഷം പങ്കിട്ട് എത്തിയിരുന്നു.

മൈഥിലിയുടെ പുതിയ ചിത്രങ്ങൾ വൈറലായതോടെയാണ് മാസം തികയാതെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്ന തരത്തിൽ ആരാധകർ കമന്റുകളിലൂടെ ചോദിച്ച് തുടങ്ങിയത്.ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.

കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്.

 

ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.മൈഥിലിയുടേത് പ്രണയ വിവാഹമായിരുന്നു. അവിചാരിതമായിട്ടാണ് മൈഥിലി സമ്പത്തിനെ കണ്ടുമുട്ടിയത്. വിവാഹം കഴിഞ്ഞ സമയത്ത് തന്റെ പ്രണയ കഥ മൈഥിലി വെളിപ്പെടുത്തിയിരുന്നു. 'സമ്പത്തും ഞാനും സുഹൃത്തുക്കളായിരുന്നു.'

'അതിന് ശേഷമായാണ് പ്രണയത്തിലായതും വിവാഹിതരാവാന്‍ തീരുമാനിച്ചതും. ഇത്രയും സ്‌നേഹിക്കുന്നൊരാളെ വിട്ട് കളയാനാവില്ലെന്ന് തീരുമാനിച്ചിരുന്നു. കൊടൈക്കനാലില്‍ വെച്ചായിരുന്നു സമ്പത്തും ഞാനും ആദ്യം കണ്ടത്. സമ്പത്തായിരുന്നു ആദ്യം നമുക്ക് കല്യാണം കഴിച്ചാലോയെന്ന് ചോദിച്ചത്' എന്നാണ് മൈഥിലി പറ‍ഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends