Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

സീരിയലിലെ വില്ലത്തി വേഷത്തെ കുറിച്ച് ഷാലുവിന്റെ വാക്കുകള്‍...

27 JANUARY 2023 07:49 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ വില്ലത്തി വര്‍ഷയെ അമ്മമാര്‍ എപ്പോഴും ഓര്‍ക്കും. അത്തരത്തിലായിരുന്നു സീരിയലില്‍ വില്ലത്തി വേഷത്തിലെത്തിയ നടി ഷാലു കുര്യന്റെ അഭിനയം. വര്‍ഷയെന്ന കഥാപാത്രം ഹിറ്റായതോടെ ചീത്തവിളിയും കുറ്റംപറച്ചിലുമൊക്കെ തനിക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറയുന്നത്. നാട്ടുകാര്‍ മാത്രമല്ല സ്വന്തം വീട്ടില്‍ നിന്നും അമ്മ പോലും വില്ലത്തി വേഷത്തെ പറ്റി കമന്റ് ചെയ്തിട്ടുണ്ടെന്ന് മുന്‍പൊരിക്കല്‍ ഷാലു പറഞ്ഞിരുന്നു. നടിയുടെ ഈ തുറന്ന് പറച്ചില്‍ വീണ്ടും വൈറലായതോടെ സീരിയലിനെ പറ്റിയുള്ള രസകരമായ കഥകള്‍ ചര്‍ച്ചയാവുകയാണ്.

സീരിയല്‍ കാണുമ്‌ബോള്‍ ഉള്ള ചീത്തവിളിയെ തനിക്ക് കിട്ടാറുള്ളു. വീട്ടില്‍ എന്റെ അമ്മ പോലും അങ്ങനെ ചോദിക്കാറുണ്ട്. നീയിത് എന്നാ പരിപാടിയാണ് കാണിച്ച് വെച്ചിരിക്കുന്നതെന്നാണ് അമ്മ ചോദിക്കാറുള്ളത്. പുറത്തേക്ക് ഇറങ്ങി കഴിഞ്ഞാല്‍ എന്നെ കാണുന്നവര്‍ ആദ്യമൊന്ന് അന്തിച്ച് നില്‍ക്കും. കാരണം സീരിയലിലെ എന്നെ കാണുമ്‌ബോള്‍ ഭയങ്കര സൈസ് ഉള്ള ആളായിട്ടാണ് തോന്നുക. നേരില്‍ കാണുമ്‌ബോള്‍ ചെറുതും. ഇത്രയേ ഉള്ളോ എന്ന് ചോദിച്ച് വരുമ്‌ബോഴെക്കും അവരുടെ മൈന്‍ഡ് മാറും. പിന്നെ ചീത്ത വിളിക്കാനുള്ള ചിന്തയൊക്കെ മാറിയിട്ടുണ്ടാവുമെന്ന് ഷാലു പറയുന്നു.

വീട്ടില്‍ പിന്നെ മേക്കപ്പൊന്നുമില്ലല്ലോ, മേക്കപ്പിടാതെ എന്നെ കണ്ടാല്‍ ഇങ്ങോട്ട് കഞ്ഞി വാങ്ങി തരും. സീരിയലില്‍ എന്തൊരു വില്ലത്തരമാണ്. ഇങ്ങനെ കണ്ടാല്‍ ഒന്നും പറയാന്‍ തോന്നുന്നില്ലല്ലോ, എന്നൊക്കെ ചോദിക്കുന്നവരുണ്ടെന്നും നടി വ്യക്തമാക്കുന്നു. എന്നാല്‍ വില്ലത്തരമാണ് എനിക്ക് ചേരുന്നതെന്ന് എന്റെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട്. പിന്നെ കുശുമ്ബും കുന്നായ്മയും കാണിക്കാന്‍ എളുപ്പമാണ്.

സ്ഥിരം വില്ലത്തി വേഷം ചെയ്ത് തുടങ്ങിയതോടെ അത്തരം കഥാപാത്രങ്ങളിലേക്ക് മാത്രമാണ് എന്നെ വിളിക്കുന്നത്. ഇഷ്ടം പോലെ അവസരം വരുന്നുണ്ട്. പക്ഷേ എല്ലാം ഒരുപോലെയുള്ള കഥാപാത്രങ്ങളിലേക്കാണ്. ഇപ്പോള്‍ ഒരു നെഗറ്റീവ് ചെയ്യുന്നത് കൊണ്ട് ഇനി ഏതെങ്കിലും പോസിറ്റീവ് ചെയ്യാമെന്ന് പറഞ്ഞ് ആ അവസരം നിഷേധിക്കാറുണ്ട്. നേരത്തെ ഞാന്‍ പോസിറ്റീവ് ചെയ്തിട്ടുണ്ട്. എനിക്ക് അതിന് സാധിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (14 minutes ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (26 minutes ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (29 minutes ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (55 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ചൈനയിൽ നടക്കുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻപ്പിന്റെ ഫൈനലിലെത്തി ഇന്ത്യൻ യുവ പുരുഷതാരം ആയുഷ് ഷെട്ടി...  (1 hour ago)

ദീർഘകാലമായി സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി മരിച്ചു  (1 hour ago)

വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി  (1 hour ago)

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..  (2 hours ago)

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (2 hours ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (2 hours ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (2 hours ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (3 hours ago)

മിഥുനം രാശി: വിഷുഫലം 2026  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends