Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

വിജയുമായുള്ള 15 വര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാന്‍ തയാറെന്ന് നെപ്പോളിയന്‍

01 FEBRUARY 2023 10:07 PM IST
മലയാളി വാര്‍ത്ത

മലയാളി സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരമാണ് നെപ്പോളിയന്‍.  മല‌യാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ വില്ലനായി നിറഞ്ഞു നിന്നിരുന്ന താരം കുറച്ചുനാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇപ്പോള്‍ നെപ്പോളിയനെ വാര്‍ത്തകളില്‍ നിറക്കുന്നത് തമിഴ് സൂപ്പര്‍താരം വിജയുമായുള്ള ഒരു വഴക്കിന്റെ പേരിലാണ്. 15 വര്‍ഷമായി വിജയുമായി പിണക്കത്തിലാണ് നെപ്പോളിയന്‍. എന്നാല്‍ പിണക്കം മാറ്റാനാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.

2007ല്‍ പോക്കിരി സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തകരുന്നത്. അതിനു ശേഷം വിജയ് അഭിനയിച്ച സിനിമകള്‍ കാണുന്നതുപോലും നിര്‍ത്തി എന്നാണ് പറയുന്നത്. ''പിണക്കം അവസാനിപ്പിക്കാന്‍ തയാറുണ്ടോ എന്ന് വിജയ്‌യോട് ചോദിക്കണമെന്നുണ്ട്. പതിനഞ്ച് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാതായിട്ട്. ഇത്രയും ഇടവേളയ്ക്കുശേഷം അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയാറാകുമോ എന്ന് അറിയില്ല. പക്ഷേ സംസാരിക്കാന്‍ ഞാന്‍ റെഡിയാണ്." നെപ്പോളിയന്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം വ്യക്തമാക്കിയത്.

നെപ്പോളിയന്‍ തന്റെ ആരാധകരേയും കൂട്ടി പോക്കിരി സെറ്റില്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. വിജയ്‌യെ നേരില്‍ കണ്ട് ഫോട്ടോ എടുക്കണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതോടെ അവ‌രേയും കൂട്ടി നെപ്പോളിയന്‍ പോക്കിരിയുടെ സെറ്റില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ വരുന്ന കാര്യത്തെക്കുറിച്ച്‌ നെപ്പോളിയന്‍ വിജയ്‌യോട് സൂചിപ്പിച്ചിരുന്നില്ല. സുഹൃത്തുക്കളുമായി നെപ്പോളിയന്‍ എത്തുമ്ബോള്‍ ആക്‌ഷന്‍ ചിത്രീകരണം കഴിഞ്ഞ് കാരവനില്‍ വിശ്രമിക്കുകയായിരുന്നു വിജയ്. ഇവര്‍ നേരെപോയ കാരവനില്‍ തട്ടുകയായിരുന്നു. ഇതു കണ്ടെത്തിയ സെക്യൂരിറ്റി ഇവരെ തടഞ്ഞു.

വിജയ്‌യോട് ചോദിച്ച്‌ അനുവാദം വാങ്ങി കടത്തിവിടാമെന്ന് നെപ്പോളിയനോട് പറഞ്ഞു. എന്നാല്‍ ഇത് നെപ്പോളിയന് ഭയങ്കര നാണക്കേടുണ്ടാക്കി. അദ്ദേഹം സെക്യൂരിറ്റിയുമായി വഴക്കിട്ടു. പുറത്ത് ബഹളം കേട്ട വിജയ് കാരവാനില്‍ നിന്നും പുറത്തെത്തി. വിജയ്‌യെ കണ്ടതും നെപ്പോളിയന്‍ തന്റെ ആവശ്യം പറഞ്ഞു. ഷൂട്ടിങിന്റെ ടെന്‍ഷനിലും മറ്റും തളര്‍ന്നിരിക്കുകയായിരുന്ന വിജയ് പെട്ടന്ന് നെപ്പോളിയനോട് ദേഷ്യപ്പെടുകയായിരുന്നു. ഈ സംഭവത്തിനുശേഷം ഇരുവരും തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (14 minutes ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (26 minutes ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (29 minutes ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (55 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ചൈനയിൽ നടക്കുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻപ്പിന്റെ ഫൈനലിലെത്തി ഇന്ത്യൻ യുവ പുരുഷതാരം ആയുഷ് ഷെട്ടി...  (1 hour ago)

ദീർഘകാലമായി സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി മരിച്ചു  (1 hour ago)

വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി  (1 hour ago)

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..  (2 hours ago)

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (2 hours ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (2 hours ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (2 hours ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (3 hours ago)

മിഥുനം രാശി: വിഷുഫലം 2026  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends