ഷാരൂഖ് ഖാന്‍ ചിത്രം പ്രദര്‍ശിനത്തിനിടയില്‍ സ്‌ക്രീന്‍ കുത്തിക്കീറി

രൂഖ് ഖാന്‍ ചിത്രം 'പത്താന്‍ ' പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കേ സ്‌ക്രീന്‍ കുത്തിക്കീറി. ബീഹാറിലെ ബേട്ടിയ ജില്ലയിലെ ചന്‍പട്ടിയ ബ്ലോക്കിലെ ലാല്‍ ടാക്കീസിലാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയത്.
തുടര്‍ന്ന് പ്രതി സ്ഥലം വിട്ടു. ചൊവ്വാഴ്ച രാത്രി ഫസ്റ്റ് ഷോ നടക്കുമ്‌ബോഴായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് തീയറ്ററിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു.
തീയറ്റര്‍ ഉടമകള്‍ പ്രദര്‍ശനം നിര്‍ത്തി. പ്രതിയുടെ കൂട്ടുകാരെ തീയറ്ററിന് അകത്തുണ്ടായിരുന്നുവര്‍ വളഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























