Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

കത്രീനയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ചില രഹസ്യ വെളിപ്പെടുത്തലുകള്‍

15 FEBRUARY 2023 11:41 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം നടന്നത്. യുവനടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്. ബോളിവുഡിലെ ഏറ്റവും ചര്‍ച്ചയായ താരവിവാഹങ്ങളിലൊന്നായിരുന്നു കത്രീനയുടേയും വിക്കിയുടേയും വിവാഹം. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇരുവരും. അതേസമയം ഓണ്‍ സ്‌ക്രീനിലേക്കുള്ള കത്രീനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇതിനിടെ ഇപ്പോഴിതാ കത്രീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കത്രീനയും സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളുടെ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് വീഡിയോ. കത്രീനയ്‌ക്കൊപ്പം സുഹൃത്തുകളായ മിനി മാത്തൂറും കരിഷ്മ കോഹ്ലിയുമാണുള്ളത്. തങ്ങളുടെ ജീവിതത്തിലെ രസകരമായ പല കാര്യങ്ങളും മൂവരും പങ്കുവെക്കുന്നുണ്ട്.

താരങ്ങള്‍ ആദ്യം വെളിപ്പെടുത്തുന്നത് മറ്റുള്ളവരുടെ ഫോണ്‍ പരിശോധിച്ചിട്ടുണ്ടോ എന്നാണ്. താന്‍ അത് ചെയ്തിട്ടുണ്ടെന്നാണ് കത്രീന പറയുന്നത്. ഇത് കേട്ടതും കത്രീനയുടെ ഭര്‍ത്താവായ വിക്കി കൗശലിനോട് തന്റെ ഫോണിന്റെ പാസ്വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെടുകയാണ് മിനി മാത്തൂര്‍. എന്നാല്‍ തനിക്ക് ബുദ്ധി കുറവായിരുന്ന സമയത്താണ് അങ്ങനെ ചെയ്തിരുന്നതെന്നും ഇപ്പോള്‍ തനിക്ക് വിവരം വച്ചിട്ടുണ്ടെന്നാണ് കത്രീന പറയുന്നത്. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല ഇനിയെന്നും കത്രീന പറയുന്നുണ്ട്.

എവിടെ നിന്നെങ്കിലും രക്ഷപ്പെടാന്‍ പരുക്ക് പറ്റിയെന്ന് കള്ളം പറഞ്ഞിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്. അതും താന്‍ ചെയ്തിട്ടുണ്ടെന്നാണ് കത്രീന നടത്തുന്ന കുറ്റസമ്മതം. 2009 ല്‍ പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താന്‍ കാലിന് പരുക്ക് പറ്റിയെന്ന് കള്ളം പറഞ്ഞ് മുങ്ങിയതെന്നാണ് കത്രീനയുടെ തുറന്നു പറച്ചില്‍. ജോണ്‍ എബ്രഹാം, നീല്‍ നിഥിന്‍ മുകേഷ് എന്നിവരും പ്രധാന വേഷത്തിലെത്തിയ ന്യൂയോര്‍ക്ക് വലിയ വിജയമായി മാറിയ ചിത്രമായിരുന്നു.

സ്വന്തം പേര് ഗൂഗിള്‍ ചെയ്ത് നോക്കാറുണ്ടെന്നും കത്രീന വെളിപ്പെടുത്തുന്നുണ്ട്. ഒരുപാട് ദീപാവലി പാര്‍ട്ടികളില്‍ താന്‍ പബ്ലിക് ബാത്ത് റൂമിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും കത്രീന വെളിപ്പെടുത്തുന്നുണ്ട്. പലരേയും പോലെ താനും മുന്‍ കാമുകനെ മദ്യ ലഹരിയില്‍ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും കത്രീന തുറന്ന് പറയുന്നു. അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും കത്രീന തുറന്ന് സംസാരിക്കുന്നുണ്ട്. താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം 2018 ലായിരുന്നു വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല ഇതുവരേയും എന്നതും ശ്രദ്ധേയമാണ്. പിന്നീട് 2021 ല്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ബോളിവുഡ് സമീപകാലത്ത് കണ്ട ഏറ്റവും വലിയ താരവിവാഹമായിരുന്നു വിക്കിയുടേയും കത്രീനയുടേയും. എന്നാല്‍ വിവാഹത്തിന് താരങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഒന്നും ക്ഷണമുണ്ടായിരുന്നു. രാജസ്ഥാനില്‍ വച്ച് വളരെ സ്വാകാര്യമായിട്ടായിരുന്നു താരവിവാഹം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..  (27 minutes ago)

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (48 minutes ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (1 hour ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (1 hour ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (1 hour ago)

മിഥുനം രാശി: വിഷുഫലം 2026  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (2 hours ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (2 hours ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (3 hours ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (3 hours ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (3 hours ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (13 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (13 hours ago)

Malayali Vartha Recommends