Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കാര്യം ചെയ്യൂ, ഞങ്ങളുടെ കിടപ്പുമുറി വരെ പിന്തുടരൂ.. സുരക്ഷ ജീവനക്കാരെ മറികടന്നാണ് അവരെത്തിയത്... ഞങ്ങളുടെ സ്ഥലത്ത് കടന്നു കയറി 20 ഓളം ക്യാമറാമാൻമാർ ലൈറ്റുകൾ വച്ചു.. വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി സെയ്ഫ് അലി ഖാൻ

05 MARCH 2023 12:01 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരങ്ങളെ വിടാതെ പിന്തുടരുന്നവരാണ് പാപ്പരാസികൾ. താരങ്ങൾ ആരുടെ കൂടെ എവിടെയൊക്കെ പോകുന്നു എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും പാപ്പരാസികൾ ക്യാമറയിൽ പകർത്താറുമുണ്ട്. പലപ്പോഴും പാപ്പരാസികളുടെ താരങ്ങളുടെ മേലുള്ള ഇടപെടൽ അൽപ്പം കടന്നുപോകാറുമുണ്ട്. മലൈക അറോറയുടെ അമ്മ ജോയ്‌സിയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് സെയ്‌ഫിനെയും കരീനയേയുമായിരുന്നു. പാർട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ തങ്ങളെ പിന്തുടർന്ന പാപ്പരാസികൾക്ക് സെയ്‌ഫ് നൽകിയ രസകരമായ മറുപടിശ്രദ്ധ നേടിയിരുന്നു.

'ഒരു കാര്യം ചെയ്യൂ, ഞങ്ങളുടെ കിടപ്പുമുറി വരെ പിന്തുടരൂ" എന്നാണ് പാപ്പരാസികളോട് അതൃപ്തനായി സെയ്‌ഫ് പറയുന്നത്. 'സെയ്ഫ് സാർ, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, എന്നു ഫോട്ടോഗ്രാഫർമാരിൽ ഒരാൾ സെയ്‌ഫിനോട് പറയുമ്പോൾ ഞങ്ങൾക്കും നിങ്ങളെ ഇഷ്ടമാണ് എന്നു പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് കരീനയുടെ കൈപിടിച്ചു പോവുന്ന സെയ്‌ഫിനെ വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ ഇതിലിപ്പോൾ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം. പാപ്പാരിസകൾക്കെതിരെ താരം നിയമനടപടിയെടുക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ നിയമനടപടിയോ വീടിന്റെ സുരക്ഷ ജീവനക്കാർക്കെതിരായ നടപടിയോ സ്വീകരിക്കുന്നില്ലെന്ന് സെയ്ഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സ്വകാര്യ ഇടത്തേക്കാണ് അവർ കടന്നു കയറിയത്. സുരക്ഷ ജീവനക്കാരെ മറികടന്നാണ് അവരെത്തിയത്. ഞങ്ങളുടെ സ്ഥലത്ത് കടന്നു കയറി 20 ഓളം ക്യാമറാമാൻമാർ ലൈറ്റുകൾ വച്ചു. ഇത് തെറ്റായ പെരുമാറ്റമാണ്. ഞാനും കുടുംബവും പാപ്പരാസികളുമായി എപ്പോഴും സഹകരിക്കുന്നവരാണ്. എന്നാൽ അതിർവരമ്പ് എവിടെയാണെന്ന് അവർ മനസിലാക്കണം. അവർ അതിനോടകം ആ അതിർവരമ്പ് കടന്നിരുന്നു. അതുകൊണ്ടാണ് ഞാൻ ബെഡ്റൂമിലേക്ക് വരൂ എന്ന് ദേഷ്യത്തോടെ പറഞ്ഞതെന്ന് സെയ്ഫ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends