Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ ഇനിയും വരും, നിങ്ങളുടെ സ്‌നേഹം വേണം... ഒപ്പം സ്വതസിദ്ധമായ, പ്രശസ്തമായ ആ ചിരിയും.. പക്ഷേ, മണി വാക്ക് തെറ്റിച്ചു! കലാഭവൻ മണിയുടെ അവസാനസ്റ്റേജ് ഷോയിൽ അറംപറ്റിയ ആ വാക്കുകൾ!

06 MARCH 2023 07:12 PM IST
മലയാളി വാര്‍ത്ത

ഓട്ടോക്കാരനായി തുടങ്ങി മിമിക്രിയിലൂടെ തിളങ്ങി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ നടനായിരുന്നു കലാഭവന്‍ മണി. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഈ ഏഴാം ചരമവാർഷിക ദിനത്തിലും പലർക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സിനിമ രംഗത്ത് വെന്നിക്കൊടി പാറിച്ചപ്പോഴും തന്റെ ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരെ ചേർത്തു നിർത്താനും അവർക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനും കലാഭവന്‍ മണിയെന്ന മനുഷ്യന്‍ ഒരിക്കലും മറന്നിരുന്നില്ല. മരണത്തിന്റെ ഒരാഴ്ച മുൻപ് മണി സ്റ്റേജ് ഷോയുമായി ഒറ്റപ്പാലത്തിനടുത്ത് ശ്രീകൃഷ്ണപുരത്തെത്തി. പതിനായിരങ്ങളെ കണ്ട് മണി വേദി മറന്ന് പാടി, ആടി. ആവേശം കൊണ്ടു. പാടിയ നാടൻ പാട്ടുകളിൽ ചിലത് ഇപ്പോൾ കേൾക്കുമ്പോൾ അറം പറ്റിയ വരികൾ ആയി തോന്നുന്നു. അന്ന് മണിയുടെ അവസാനവേദി. 'ഞാൻ ഇനിയും വരും ,നിങ്ങളുടെ സ്‌നേഹം വേണം... ഒപ്പം സ്വതസിദ്ധമായ, പ്രശസ്തമായ ആ ചിരിയും. ' പക്ഷേ, മണി വാക്ക് തെറ്റിച്ചു. സ്‌നേഹവും, ഓർമ്മയും ,ചിരിയും ,നന്മയും മാത്രം ബാക്കിയാക്കി മണി യാത്ര പോയി. തിരിച്ചു വരാത്ത ലോകത്തേക്ക് കാത്തിരിക്കുന്നവർക്കും, സ്‌നേഹിക്കുന്നവർക്കും മുന്നിൽ മണി പിന്നെ ഒരിയ്ക്കലും വന്നില്ല. ഇനി മണി വരില്ലെന്ന സത്യത്തിന്, ദു:ഖത്തിന്, കണ്ണീരിന്, വിയോഗത്തിന്, വേദനയ്ക്ക് ഇന്ന് ഏഴ് വയസ് തികയുമ്പോൾ മണിയെ അറിഞ്ഞിട്ടുള്ളവർ അദ്ദേഹത്തെ മറക്കില്ല. അവർ ഇന്നും ആ മനുഷ്യനെ വേദനയോടെ സ്നേഹത്തോടെ ഓർക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends