Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീഡിയോ ചെയ്യുന്നതിന്റെ പേരിൽ എന്റെ ഫാമിലിയിൽ നിന്നും പുറത്ത് നിന്നും വീഡിയോ കാണുന്നവരിൽ നിന്നുമെല്ലാം കമന്റുകൾ വരുമെന്ന് എനിക്കറിയാം പക്ഷെ ഞാൻ അത് സ്വീകരിക്കുന്നില്ല! പിറന്ന് വീണ കുഞ്ഞിന് യുട്യൂബ് ചാനലും ഇൻസ്റ്റ​ഗ്രാം പേജും തുറന്നതിന്റെ പേരിൽ ബഷീറിനും കുടുംബത്തിനും വിമർശനം.. കിടിലൻ മറുപടിയുമായി മഷൂറ

06 MARCH 2023 09:26 PM IST
മലയാളി വാര്‍ത്ത

ബഷീർ ബഷിയുടെ കുടുംബത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഒരു കുഞ്ഞു വന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ എല്ലാ വിശേഷങ്ങളും മഷൂറ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. കുഞ്ഞ് പിറന്നതും വീട്ടിലെത്തിയ വിശേഷം ഉൾപ്പെടെ ബഷീർ ബഷിയും പങ്കുവെച്ചിരുന്നു. മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിത മകൻ എബ്രുവിന്റെ ഡെയ്ലി റൊട്ടീൻ വിശേഷങ്ങളാണ് മഷൂറ പങ്കുവെച്ചിരിക്കുന്നത്. മകന് വേണ്ടി മഷൂറയും ബഷീറും ചേർന്ന് തുടങ്ങിയ യുട്യൂബ് ചാനൽ വഴിയാണ് മകന്റെ വീഡിയോകൾ മഷൂറ പങ്കുവെക്കാറുള്ളത്. ബഷീറിന്റെ മറ്റ് രണ്ട് മക്കൾക്കും ഉള്ളതുപോലെ തന്നെ മഷൂറയുടെ കുഞ്ഞിനും പിറന്ന് വീണ അന്ന് തന്നെ ഇൻസ്റ്റ​ഗ്രാം, യുട്യൂബ് അടക്കമുള്ള സോഷ്യൽമീഡിയ പേജുകൾ തുറന്നിരുന്നു. മുഹമ്മദ് എബ്രാന്റെ ഒരാഴ്ച പ്രായമുള്ള ഇൻസ്റ്റ​ഗ്രാം പേജിന് ഇതുവരെ എഴുപതിനായിരത്തിന് മുകളിൽ ഫോളോവേഴ്സിനെ ലഭിച്ച് കഴിഞ്ഞു. വീഡിയോ ചെയ്യുന്നതിന്റെ പേരിൽ എന്റെ ഫാമിലിയിൽ നിന്നും പുറത്ത് നിന്നും വീഡിയോ കാണുന്നവരിൽ നിന്നുമെല്ലാം കമന്റുകൾ വരുമെന്ന് എനിക്കറിയാം പക്ഷെ ഞാൻ അത് സ്വീകരിക്കുന്നില്ല. അവരുടെ വാക്ക് കേട്ടാൽ എന്റെ ബേബിയുടെ നല്ല മെമ്മറികൾ എനിക്ക് നഷ്ടമാകുമെന്നും മഷുറ പറഞ്ഞു.

പിറന്ന് വീണ കുഞ്ഞിന് യുട്യൂബ് ചാനലും ഇൻസ്റ്റ​ഗ്രാം പേജും തുറന്നതിന്റെ പേരിൽ ബഷീറിനും കുടുംബത്തിനും വിമർശനവും കേൾക്കേണ്ടി വന്നിരുന്നു. സിസേറിയൻ ആയിരുന്നതിനാൽ വിശ്രമത്തിലാണ് മഷൂറ. 'പലരും ഞങ്ങൾ വീഡിയോയും ഫോട്ടോയും ഷെയർ ചെയ്തപ്പോൾ ചോദിച്ചിരുന്നു കുഞ്ഞിന് കണ്ണ് തട്ടില്ലെ ഇത്തരത്തിൽ വീഡിയോ പങ്കുവെച്ചാലെന്ന്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അവന്റെ രക്ഷക്ക് വേണ്ടി ഞാൻ എപ്പോഴും ഖുറാൻ ഓതാറുണ്ട്. അവനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുടെ ദുആയും അവന് കിട്ടുന്നുണ്ടെന്നും താരം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends