Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേഷും പവിത്രയും മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മുൻ ഭാര്യയുടെ ചെരുപ്പൂരി അടിപാളി! ഞങ്ങളുടെ ഈ പുതിയ യാത്രയില്‍ സമാധാനവും സന്തോഷവും ജീവിതകാലം മുഴുവന്‍ ഉണ്ടാവാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു! നടൻ നരേഷിന്റെ നാലാം വിവാഹ വിശേഷങ്ങൾ ഇങ്ങനെ..

11 MARCH 2023 12:19 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് സിനിമയിലെ മുതിര്‍ന്ന നടനായ നരേഷ് ബാബുവിന്റെ നാലാം വിവാഹത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നടി പവിത്ര ലോകേഷുമായി പ്രണയത്തിലായിരുന്ന താരം നടിയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഇതോടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ഇപ്പോഴിതാ വിവാഹം കഴിച്ച് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് പവിത്രയും നരേഷും എത്തിയിരിക്കുന്നത്. വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ട്വിറ്ററിലൂടെ വിവാഹ ചടങ്ങുകളുടെ ചെറിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നരേഷ് ബാബു. 'ഞങ്ങളുടെ ഈ പുതിയ യാത്രയില്‍ സമാധാനവും സന്തോഷവും ജീവിതകാലം മുഴുവന്‍ ഉണ്ടാവാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ നരേഷ് സൂചിപ്പിച്ചിരിക്കുന്നത്. മൂന്നു മാസങ്ങൾക്കു മുൻപാണ് വിവാഹം ചെയ്യും എന്ന് ഇരുവരും ഒരു പോസ്റ്റിലൂടെ സൂചന നൽകിയത്ന ടന്റെ അർദ്ധ സഹോദരനായ മഹേഷ് ബാബു ചടങ്ങിൽ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമായി. വിവാഹം കഴിഞ്ഞതായി 62കാരനായ നരേഷ് ഒരു വീഡിയോ പോസ്റ്റിലൂടെയാണ് അറിയിച്ചത്. പരമ്പരാഗത വേഷം ധരിച്ചാണ് വധൂവരന്മാർ വിവാഹത്തിനെത്തിയത്. മണ്ഡപത്തിൽ വച്ച് ഇരുവരും വിവാഹമാല്യം കൈമാറി.

അതിഥികൾ ഇരുവർക്കും മേൽ പുഷ്‌പവൃഷ്‌ടി നടത്തി. ജനുവരി ഒന്നാം തിയതി പരസ്പരം ചുംബനം കൈമാറുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് പ്രണയത്തിലാണ് എന്ന് ഇരുവരും ലോകത്തെ അറിയിച്ചത്. ഇതിൽ വിവാഹം ഉടനെ ഉണ്ടാകും എന്ന് അറിയിപ്പുണ്ടായിരുന്നു. ‘സമ്മോഹനം’ സെറ്റിൽ തുടങ്ങിയ പ്രണയമാണ് നരേഷിന്റെയും പവിത്രയുടെയും. ഇവരുടെ കുടുംബത്തിലെ പല ചടങ്ങുകളിലും പവിത്ര സാന്നിധ്യമായിരുന്നു.നരേഷിന്റെ മാതാവ് വിജയ നിർമലയുടെയും രണ്ടാനച്ഛൻ കൃഷ്ണയുടെയും മരണാനന്തര ചടങ്ങുകളിൽ പവിത്രപങ്കെടുത്തിരുന്നു. നരേഷിന്റെ നാലാം വിവാഹമാണ്. പവിത്രയുടെ മൂന്നാം വിവാഹമാണ്. നടിയുമായുള്ള ബന്ധത്തെ എതിർത്ത് നരേഷിന്റെ മുൻ ഭാര്യമാരിൽ ഒരാൾ ചെരുപ്പൂരി അടിക്കാൻ എത്തിയത് വലിയ വാർത്തയായിരുന്നു. നരേഷും പവിത്രയും മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends