Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവൾ എന്നെ ഉപേക്ഷിച്ചാണ് പോയത്! അവരുടെ ഇഷ്ട്ടം ഞാൻ കയ്യോടെ പിടികൂടിയപ്പോൾ വീട്ടുകാരുടെ മുന്നില്‍ പോലും അവള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വന്നു: നടി അപ്‌സരയ്ക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ്

12 MARCH 2023 01:42 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അപ്‌സര രത്‌നാകരന്‍. നിലവിൽ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. അപ്‌സരയ്ക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷമാണ് ഇത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ജനപ്രീതി നേടാൻ ജയന്തിയിലൂടെ അപ്‌സരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അപ്‌സരയെ പോലെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് സുപരിചിതനാണ്. വിവാഹശേഷം അപ്‌സരയുടെ വിഡിയോകളിലൂടെയും മറ്റുമാണ് ആൽബി പ്രേക്ഷകർക്ക് സുപരിചിതനായത്.

ഈയടുത്തായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ആദ്യ ഭര്‍ത്താവിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നില്ലെങ്കിലും അതൊരു ദുരിത ജീവിതമായിരുന്നുവെന്നാണ് അപ്‌സര പല അഭിമുഖങ്ങളിലും പറഞ്ഞത്. എന്നാൽ ഇതൊക്കെ നിരസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഭർത്താവ്. കൊറിയഗ്രോഫറായി ജോലി ചെയ്യുന്ന കണ്ണന്‍ റോണ്‍ ആണ് അപ്‌സരയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അപ്‌സര പറഞ്ഞിരുന്നു. മുൻ ഭർത്താവ് അപ്സരയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ....

അപ്‌സരയെയും അവളുടെ ഭര്‍ത്താവിനെയും പലയിടത്ത് വച്ചും ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരമൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. വിവാഹത്തിന് ശേഷവും ഇവരെ കണ്ടിരുന്നു. അടുത്തിടെ ഞാന്‍ കൊറിയോഗ്രാഫി ചെയ്ത വര്‍ക്കില്‍ അപ്‌സര പങ്കെടുത്തിരുന്നു. ശേഷം ഷേക്ക് ഹാന്‍ഡ് ഒക്കെ തന്നിട്ടാണ് പോവുന്നതും. പക്ഷേ പിന്നെ എന്നെ മോശക്കാരനാക്കുകയാണ് അവള്‍ ചെയ്തത്. അവള്‍ എന്നെ ഉപേക്ഷിച്ച് പോയതാണ്. എന്നിട്ടും ഒരു പട്ടിയെ പോലെ ഞാന്‍ അവളുടെ പുറകേ പോയെങ്കിലും പരിഹസിക്കപ്പെടുകയാണ് ചെയ്തത്.

 

സത്യത്തില്‍ എന്റെ കൂടെ ജീവിക്കുമ്പോള്‍ അപ്‌സരയും ഇപ്പോഴത്തെ ഭര്‍ത്താവ് ആല്‍ബിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അത് ഞാന്‍ കൈയ്യോടെ പൊക്കി. അവളുടെ വീട്ടില്‍ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നില്‍ പോലും അവള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി. കെട്ടിയെ പെണ്ണും ഇട്ടിട്ട് പോയി, തൊഴില്‍ മേഖലയില്‍ നിന്നും എനിക്ക് ചതിയാണ് ഉണ്ടായത്.

 

ഇതോടെ മാനസികമായി ഞാന്‍ തകര്‍ന്നു. അടുത്തിടെ അപ്‌സര ഓരോ അഭിമുഖങ്ങളിലും എന്നെ പറ്റി പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെയാണ് ഇതിനൊരു വിശദീകരണം കൊടുക്കാമെന്ന് ഞാന്‍ ചിന്തിച്ചത്.അവള്‍ക്ക് അവളുടെ ജീവിതവുമായി പോയാല്‍ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവള്‍ ശ്രമിച്ചത്. അതാണ് ഞാനിപ്പോള്‍ ഇങ്ങനൊരു വീഡിയോയുമായി വന്നതെന്നും താരം പറയുന്നുണ്ട്.

രണ്ട്മ വിവാഹശേഷമാണ് അപ്സര തന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്. തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അപ്‌സരയും ആല്‍ബിയും. കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വരുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്തിരുന്നു. എന്റെ ചേച്ചിയായ ഐശ്വര്യയുടെ ജീവിതത്തിലെ വലിയൊരു സ്വപ്‌നമാണ് ഇപ്പോള്‍ സഫലമാവുന്നത്. അവളുടെ ഇഷ്ട വണ്ടിയായ ഐട്വന്റി വാങ്ങാൻ പോവുകയാണ് ഞങ്ങൾ. മകനായ സിദ്ധാര്‍ത്ഥാണ് അതിന്റെ ഓണര്‍. ഫാമിലി വീഡിയോ ഇടുമ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവിനെ എല്ലാവരും ചോദിക്കാറുണ്ട്. വീഡിയോകളിലൊന്നും കാണാറില്ലല്ലോ എന്നൊക്കെ പറയാറുണ്ട്.

ഞങ്ങള്‍ അതിന് മറുപടിയൊന്നും കൊടുക്കാറല്ലായിരുന്നു. നാലഞ്ച് വര്‍ഷമായി അവള്‍ സിംഗിള്‍ മദറാണ്. സിദ്ധുവിന് വേണ്ടിയാണ് അവള്‍ ജീവിക്കുന്നത്. ഇങ്ങനെ സിംഗിള്‍ മദറായി പോവാം എന്നൊക്കെയാണ് അവള്‍ കരുതിയത്. പക്ഷേ, ഞങ്ങള്‍ സമ്മതിച്ചില്ല. അവള്‍ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് പറ്റിയ കൂട്ടാണ് കിട്ടിയത്. അതുപോലെ ചേച്ചിക്കും അങ്ങനെയൊരു കൂട്ട് വേണം, അങ്ങനെ അവളുടെ ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്നൊരാളെ ഞങ്ങള്‍ കണ്ടെത്തിയതായും ഇരുവരും വിഡീയോയിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends