Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

നടൻ ബാലയ്ക്ക് കരൾ കൊടുക്കാൻ പലരും തയ്യാർ... മുൻ ഭാര്യ അമൃത സുരേഷും? പല്ലിശേരിയുടെ വൈറൽ വീഡിയോ പുറത്ത്! ഏറ്റെടുത്ത് ആരാധകർ.. അമൃതയുടെ മറുപടി പ്രതീക്ഷിച്ച് സോഷ്യൽ മീഡിയ

14 MARCH 2023 07:13 AM IST
മലയാളി വാര്‍ത്ത

നടൻ ബാലയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ് ആരാധകർ. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് നടൻ ബാല ചികിത്സ തേടിയത്. എന്നാൽ രോഗത്തെ അതിജീവിച്ച് ബാല ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവരും പങ്കുവയ്ക്കുന്നതും. ഇപ്പോൾ കരൾ മാറ്റിവെയ്ക്കുന്നതിനായുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയത് കൊണ്ട് ബാലയുടെ ഇപ്പോഴത്തെ അവസ്ഥ നല്ല മെച്ചപ്പെട്ടിട്ടുണ്ട്. എന്നാലിപ്പോഴിതാ ബാലയുടെ കരൾ മാറ്റിവയ്ക്കലിനെക്കുറിച്ച് ഇപ്പോൾ ചില വാർത്തകൾ പ്രചരിക്കുകയാണ്. മുൻ ഭാര്യ അമൃതയാണ് ബാലയ്ക്ക് കരൾ കൊടുക്കുന്നതെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. എന്നാൽ ഈ പ്രചാരണം ആദ്യം നടത്തിയത് ചലച്ചിത്ര നിരീക്ഷകനും വിമർശകനുമായ പെല്ലിശ്ശേരിയാണ്. ബാലയ്ക്കു കരൾ മാറ്റിവെക്കേണ്ട ആവശ്യമുണ്ടാകും എന്ന വാർത്ത വന്നതും അതേസംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ പെല്ലിശ്ശേരി യൂട്യൂബ് ചാനൽ വഴി നൽകിയ വീഡിയോ ആണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. മുൻഭാര്യ അമൃത ബാലയ്ക്കു കരൾ നൽകാൻ സന്നദ്ധയായേക്കും എന്നാണ് വീഡിയോയിലെ പരാമർശം. ‘നടൻ ബാലയ്ക്ക് കരൾ കൊടുക്കാൻ പലരും തയ്യാർ.

മുൻ ഭാര്യ അമൃത സുരേഷും?’ എന്നാണ് പെല്ലിശ്ശേരിയുടെ വീഡിയോയുടെ ക്യാപ്‌ഷൻ. ഇക്കാര്യം അമൃത സുരേഷ് സമ്മതിക്കുകയോ വിസമ്മതിക്കുകയോ ആവാം എന്നും വീഡിയോയിൽ പരാമർശമുണ്ട്. എന്നാൽ അമൃത ഇക്കാര്യത്തെക്കുറിച്ച് ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ എവിടെയും പറഞ്ഞിട്ടില്ല. സംഭവം എന്തായാലും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ഇനി എന്തായാലും ദിവസങ്ങളിൽ തന്നെ അമൃത പ്രതികരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ ബാലയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ആരാധകരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (6 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (6 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (6 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (6 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (6 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (6 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (7 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (8 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (10 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (11 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (12 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (13 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (13 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (13 hours ago)

Malayali Vartha Recommends