Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സല്‍മാന്‍ ഖാന്റെ താമസം ഒറ്റ മുറി ഫ്‌ലാറ്റില്‍...

14 MARCH 2023 06:47 PM IST
മലയാളി വാര്‍ത്ത

പകുതിയിലേറെ സിനിമാ താരങ്ങളും തങ്ങളുടെ പ്രതിഫലം ചിലവഴിക്കുന്നത് പോലും വിദേശത്തും ഇന്ത്യയിലുമായി കോടികള്‍ മുടക്കി പടുകൂറ്റന്‍ ആഡംബര വീടുകള്‍ നിര്‍മിക്കാന്‍ വേണ്ടിയാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം കൊട്ടാരത്തിന് തുല്യമായ വീട്ടിലാണ് താമസം. അതുകൊണ്ട് തന്നെ താരങ്ങളുടെ വീടുകളും ആരാധകര്‍ക്കിടയില്‍ വൈറലാണ്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, ആലിയ ഭട്ട് തുടങ്ങിയവരുടെയെല്ലാം വസതികള്‍ കോടികള്‍ ചെലവിച്ച് നിര്‍മിച്ചവയാണ്.

എന്നാല്‍ സല്‍മാന്‍ ഖാന്‍ ഇപ്പോഴും താമം ഒറ്റ മുറി ഫ്‌ലാറ്റിലാണ്. സിനിമയിലെത്തി ഇത്ര വര്‍ഷം പിന്നിട്ടിട്ടും സ്ഥിരമായി താമസിക്കാനായി ഒരു ബംഗ്ലാവ് സല്‍മാന്‍ ഖാന്‍ വാങ്ങിയിട്ടില്ല. മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്‌ബോള്‍ ഒരു വീട് പണിയുക എന്നതെല്ലാം സല്‍മാന് വളരെ നിസാരമാണ്.

അത്രയേറെ ആസ്തി ഇന്ന് താരത്തിനുണ്ട്. മുംബൈയിലെ മുപ്പത്തിയഞ്ച് റൂമുകളുള്ള ഫ്‌ലാറ്റില്‍ ഒരു മുറിയുള്ള ഒരു ഫ്‌ലാറ്റിലാണ് സല്‍മാന്റെ താമസം. അത് പക്ഷെ ഇപ്പോഴും പല ആരാധകര്‍ക്കും അറിയാത്ത കാര്യമാണ്. അദ്ദേഹത്തെ കാണാനും ആരാധന അറിയിക്കാനുമായി നിരവധി പേര്‍ ഈ ഫ്‌ലാറ്റിന് താഴെ വരാറുണ്ട്. ഇന്‍ഡസ്ട്രിയില്‍ സല്‍മാന് ഇപ്പോഴും നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ബംഗ്ലാവ് വാങ്ങാന്‍ വളരെ എളുപ്പമാണ് താരത്തിന്. മുംബൈയിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ ഇത്ര വലിയ താരമായിട്ടും സല്‍മാന്‍ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ചിന്തിക്കുന്നതാണ്. ഒരിക്കല്‍ ഇന്ത്യ ടിവിയുമായുള്ള പ്രത്യേക സംഭാഷണത്തില്‍ സല്‍മാന്‍ തന്നെ ഫ്‌ലാറ്റ് ജീവിതത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരുന്നു.

2019ലെ തന്റെ ഒരു അഭിമുഖത്തിലാണ് കാരണം സല്‍മാന്‍ വെളിപ്പെടുത്തിയത്. 'കുറച്ച് കാലം മുമ്ബ് ഞങ്ങള്‍ ഒരു ബംഗ്ലാവ് കണ്ടു. ഏകദേശം 1012 വര്‍ഷം മുമ്ബ്. ഡാഡി സലിം ഖാനോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു ഒരു സ്ഥലത്തിന്റെ കാര്യം.' 'അതിന്റെ വില 22 കോടിയാണെന്നും ഞാന്‍ പറഞ്ഞു. കേട്ടതും ഡാഡി പറഞ്ഞു... ഉടമയോട് സംസാരിക്കൂ... നിനക്ക് ഇഷ്ടമായാല്‍ വാങ്ങിക്കോളൂവെന്ന്. പിന്നെ ഉടമ ഡാഡിയെ കണ്ട് സംസാരിച്ചു.... സ്ഥലം നല്ലതാണെന്ന് ഡാഡിയും പറഞ്ഞു. സല്‍മാന് അത് വളരെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഉടമയോട് പറഞ്ഞു.'

 

'ശേഷം ഉടമയും ഡാഡിയും കൈകള്‍ കൊടുത്ത് ഓക്കെ പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു... നിങ്ങളുടെ സ്ഥലത്തിന്റെ വില 22 കോടിയാണ് ഞങ്ങളുടെ കൈയ്യില്‍ ഒരു 20 കോടിയുടെ ഷോര്‍ട്ട് ഉണ്ടെന്ന്' എന്നാണ് തമാശ കലര്‍ത്തി ബംഗ്ലാവ് പണിയാത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍ സല്‍മാന്‍ പറഞ്ഞത്.സല്‍മാന്‍ നായകനായി അവസാനം റിലീസ് ചെയ്ത സിനിമ രാധേ, അന്‍തിം തുടങ്ങിയവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends