Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരേയും മാറ്റാന്‍ കാത്തു നില്‍ക്കരുത്.. കാരണം നിങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നുവെങ്കില്‍ അവര്‍ നിങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല.. റെഡ് ഫ്‌ളാഗുകളുടെ പുന്തോട്ടം തന്നെ കണ്ടിട്ടും അത് ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റ്! ഇനി നേരെ കല്യാണം; മുന്‍ പ്രണയം തകർന്നതിന് പിന്നിൽ ആദ്യമായി ആ വെളിപ്പെടുത്തൽ...

15 MARCH 2023 07:03 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൃഷ്ണ കുമാര്‍. അച്ഛനെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളും ഇന്ന് സുപരിചിതരാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. പിന്നാലെ തന്നെ അഹാനയുടെ സഹോദരിമാരും സിനിമയിലെത്തി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാനയും സഹോദരിമാരും. നാല് പേര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്.അഹാനയുടെ സഹോദരിമാരില്‍ യൂട്യൂബിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തവളാണ് ദിയ കൃഷ്ണ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും നൃത്തവും മറ്റും ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട്. തന്റെ ജീവിതത്തിലെ മോശം സമയത്തിലൂടെയാണ് ദിയ ഇപ്പോള്‍ കടന്നു പോകുന്നത്.

കാമുകനുമായി ബ്രേക്കപ്പ് ആയ വിവരം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം ദിയ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദിയ കൃഷ്ണ. പ്രണയത്തെക്കുറിച്ചും റിലേഷന്‍ഷിപ്പിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ഒരു റിലേഷന്‍ഷിപ്പില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്, വിശ്വാസം ആണോ വൈബ് ആണോ? എന്ന് ചോദിച്ചപ്പോള്‍ വിശ്വാസം എന്നാണ് ദിയ നല്‍കിയ മറുപടി.

വൈബില്ലാതെ താനൊരു ബന്ധത്തിലേക്കും കടക്കില്ല. ഞാനൊരു റിലേഷന്‍ഷിപ്പിലുണ്ടെന്നാല്‍ അവിടെ വിശ്വാസം ഉണ്ടായത് കൊണ്ടാണെന്നും താരം പറയുന്നു. മറ്റാരെയെങ്കിലും ഡേറ്റ് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ഇനി നേരെ കല്യാണം എന്നാണ് ദിയ നല്‍കിയ മറുപടി. അവസാനത്തെ പ്രണയ ബന്ധത്തില്‍ നിന്നും പഠിച്ച പാഠം എന്താണെന്നും ദിയയോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഒരു റെഡ് ഫ്‌ളാഗ് കാണുമ്പോള്‍ തന്നെ ഓടിക്കോണം എന്നാണ് ദിയ നല്‍കിയ മറുപടി.

ആരേയും മാറ്റാന്‍ കാത്തു നില്‍ക്കരുത്. കാരണം നിങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നുവെങ്കില്‍ അവര്‍ നിങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. റെഡ് ഫ്‌ളാഗുകളുടെ പുന്തോട്ടം തന്നെ കണ്ടിട്ടും അത് ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ പറയുന്നുണ്ട്. എന്താണ് ഈ പോസിറ്റീവ് വൈബിന് പിന്നിലെ രഹസ്യം എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ടിരിക്കുക, മുന്നോട്ട് പോവുക എന്നാണ് ദിയ നല്‍കിയ മറുപടി. അതേസമയം തന്റെ ബ്രേക്കപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് ഈയ്യടുത്ത് ദിയ മറുപടി നല്‍കിയിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ദിയയുടെ പ്രതികരണം. അതിങ്ങനെയായിരുന്നു. ഞാന്‍ ഓക്കെയാണ്. ഞാനിപ്പോള്‍ വളരെ സ്‌ട്രോങാണ്. ലൈഫിലെ ഒരുപാട് പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് ഫേസ് ചെയ്യേണ്ടി വന്നപ്പോള്‍ ഞാന്‍ വളരെ സ്‌ട്രോങായി ഈ ചെറിയ പ്രായത്തില്‍ തന്നെ.' 'സിംഗിള്‍ ആയിട്ടുള്ളവര്‍ സന്തോഷമായി ജീവിക്കാറില്ലേ. റിലേഷന്‍ഷിപ്പിലായ വ്യക്തി പിന്നീട് സിംഗിളായാല്‍ അയാളുടെ ജീവിതം അവസാനിക്കുമോ?. ബ്രേക്കപ്പ് ഒക്കെ വന്നാല്‍ ലോകം അവസാനം എന്നല്ലല്ലോ അര്‍ഥം. ഇരുപത്തിയഞ്ച്-മുപ്പത് വയസിനോട് അടുത്തിരിക്കുന്ന എന്നെ പോലെ ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സര്‍വസാധാരണമെന്നാണ് ദിയ പറഞ്ഞത്. നമ്മള്‍ മൂവോണായി പോകണം.

എനിക്ക് ബിസിനസ്, കുടുംബം, കൂട്ടുകാര്‍ അങ്ങനെ ഒത്തിരി കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനുമുണ്ട്. എനിക്ക് ആരുടേയും പേര് പറഞ്ഞ് അവരെ കരിവാരി തേക്കുന്ന സ്വഭാവമില്ല. പബ്ലിക്ക് ഫിഗേഴ്‌സിനെ കുറിച്ച് നെഗറ്റീവ് വീഡിയോകള്‍ വരും.' 'ആദ്യമൊക്കെ എനിക്ക് എന്നെ മോശമാക്കിയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ സങ്കടം വരുമായിരുന്നു. ഇപ്പോള്‍ അത് ഇല്ല. പിന്നെ എന്റെ തല ഉപയോഗിച്ച് ചിലര്‍ ഭക്ഷണം വാങ്ങാന്‍ കാശുണ്ടാക്കുന്നതില്‍ എനിക്ക് സന്തോഷമെയുള്ളുവെന്നും താരം പറയുന്നുണ്ട്. ഇതിനിടെ ദിയ കൃഷ്ണ ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ബിഗ് ബോസിലേക്കില്ലെന്ന് ദിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. എന്തായാലും പ്രണയം തകർന്നതോടെ ഉടൻ തന്നെ താരപുത്രിയ്ക്ക് മറ്റൊരു വിവാഹം ഉടൻ തന്നെ ഉണ്ടാകുമോ എന്ന സംശയത്തിലാണ് സോഷ്യൽമീഡിയ. വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് തന്നെയാണ് ആരാധകർ കമന്റായി ചോദിച്ചതും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends