Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലി ബീച്ചില്‍ അവധി ആഘോഷിച്ച് അമല പോള്‍

15 MARCH 2023 10:35 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല തന്റെ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നുമുണ്ട്. നിരവധി തവണ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ച് അമല പോള്‍ സമൂഹ മാദ്ധ്യമത്തില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. താരം ഇപ്പോള്‍ പങ്കുവെച്ച അത്തരത്തിലുള്ള ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ബാലിയിലെ വെള്ളച്ചാട്ടത്തില്‍ അമല ആസ്വദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ബിക്കിനിയില്‍ ആണ് താരം എത്തിയിരിക്കുന്നത്.

വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനുള്ളില്‍ ഒരു മില്യണില്‍ അധികം പേരാണ് കണ്ടത്. മെറുണ്‍ നിറം ബിക്കിനി ധരിച്ചു ബീച്ചില്‍ നില്ക്കുന്ന അമല തന്റെ സുഹൃത്തിന് നിര്‍ദ്ദേശം അനുസരിച്ച് പോസ് ചെയ്യുന്നതാണ് വീഡിയോ. ബീച്ചില്‍ ചെറു നൃത്തച്ചുവടുകള്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. 'നീ ഒരു ദേവതയാണ്' എന്ന് അമലയോട് സുഹൃത്ത് വിളിച്ചുപറയുന്നത് കേള്‍ക്കാം.

അമലയുടെ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകളുമായിഎത്തിയത്. ചിലര്‍ അവരുടെ സാഹസിക മനോഭാവത്തെ അഭിനന്ദിക്കുമ്‌ബോള്‍ മറ്റു ചിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്ന് അഭിപ്രായപ്പെട്ടു. 'ക്രിസ്റ്റഫര്‍' ആണ് അമലയുടെ ഏറ്റവും പുതിയ റിലീസ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends