Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

വളരെ അണ്‍ കംഫര്‍ട്ടബിള്‍ ആയിട്ടാണ് അന്ന് ഞാന്‍ മഞ്ജു ചേച്ചിയെ കണ്ടത്.. സംസാരിക്കാനൊക്കെ അന്ന് ചേച്ചിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു! പേഴ്‌സണലായ കാര്യങ്ങള്‍ എന്തെങ്കിലും ഞാന്‍ ചോദിയ്ക്കുമോ എന്ന് ഭയന്നു.. തുറന്ന് പറഞ്ഞ് ഷിബ്ല

19 MARCH 2023 06:55 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ ഇഷ്ട നായികയാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് കുറച്ചുകാലം വിട്ടുനിന്ന താരം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് ഒട്ടേറെ മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഇതര ഭാഷകളിലും വേഷമിട്ടു. പതിനാലു വർഷത്തെ വിവാഹജീവിതം അവസാനിച്ച് മഞ്ജുവാര്യർ വീണ്ടും സിനിമയിൽ എത്തിയപ്പോൾ ഇരു കൈയും നീട്ടിയാണ് മഞ്ജുവിനെ മലയാളികൾ സ്വീകരിച്ചത്.

ഇപ്പോഴിതാ കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ ഏറെ പരിചിതയായ നടി ഷിബ്ല ഫറ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അഭിമുഖത്തെ കുറിച്ച് തുറന്ന് പറയുകയാണ്. അത് മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള അഭിമുഖം ആയിരുന്നു. മഞ്ജു വാര്യരില്‍ അന്നും ഇന്നും ഉണ്ടായ മാറ്റത്തെ കുറിച്ചും ഷിബ്ല പറഞ്ഞു. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ചേച്ചി (മഞ്ജു വാര്യര്‍) തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. വളരെ അണ്‍ കംഫര്‍ട്ടബിള്‍ ആയിട്ടാണ് അന്ന് ഞാന്‍ മഞ്ജു ചേച്ചിയെ കണ്ടത്. സംസാരിക്കാനൊക്കെ അന്ന് ചേച്ചിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സാറും, മഞ്ജു ചേച്ചിയും ആണ് അന്ന് അഭിമുഖത്തിന് വന്നിരുന്നത്. ഞാന്‍ പഠിച്ചത് സൈക്കോളജി ആയത് കൊണ്ട് കളര്‍ സംബന്ധമായ കാര്യങ്ങളാണ് ഞാന്‍ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്. ഞാന്‍ അത് ചോദിച്ചപ്പോഴേക്കും മഞ്ജു ചേച്ചി വളരെ അണ്‍ കംഫര്‍ട്ടബിള്‍ ആയി.

പേഴ്‌സണലായ കാര്യങ്ങള്‍ എന്തെങ്കിലും ഞാന്‍ ചോദിയ്ക്കും എന്ന് വിചാരിച്ചു കാണും. എന്നാല്‍ ഇപ്പോഴത്തെ മഞ്ജു ചേച്ചിയെ കാണുമ്പോള്‍ എനിക്ക് വളരെ അധികം കൗതുകം തോന്നുന്നു. ചേച്ചി ഒരുപാട് മാറിയിരിയ്ക്കുന്നു. ഇപ്പോള്‍ ചേച്ചി വളരെ അധികം ഫ്രീയാണ്. അതിന് ശേഷം ഞാന്‍ പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയും ചേച്ചിയെ അഭിമുഖം ചെയ്തിരുന്നു. ചേച്ചി ധരിയ്ക്കുന്ന ചില ഫാബ് ഇന്ത്യയുടെ സ്‌കേട്ട് എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെ ഏതെങ്കിലും കോട്ടന്‍ ടോപ്‌സ് ഒക്കെ കാണുമ്പോള്‍ ഞാന്‍ ചേച്ചിയോട് മെസേജ് അയച്ച് ചോദിക്കാറുണ്ട്, ഇതെവിടെ നിന്നാണ് എടുത്തത് എന്ന്. ഒരിക്കല്‍ ഞാന്‍ ഒരു വൈറ്റ് ഷര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ പുള്ളിക്കാരി പുറത്തായിരുന്നു. വീട്ടില്‍ തിരിച്ചെത്തി ആ ഡ്രസ്സിന്റെ ബ്രാന്റ് നെയിമിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നു. അത്രയും സിംപിളാണ് ചേച്ചിയെന്നും ഷിബ്ല പറഞ്ഞു.

അതേസമയം അമൃകി പണ്ഡിറ്റ് എന്ന തന്റെ ആദ്യ ഹിന്ദി സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോൾ മഞ്ജു. വെള്ളരി പട്ടണം, കയറ്റം എന്നീ ചിത്രങ്ങള്‍ റിലീസിനായി തയ്യാറെടുക്കുന്നുണ്ട്. അജിത്തിനൊപ്പം അഭിനയിച്ച തുനിവ് ആണ് മഞ്ജുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇന്ന് മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ് നടി. സാക്ഷ്യമെന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ സിനിമ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ സല്ലാപത്തിലൂടെ നായികയുമായി മാറുകയായിരുന്നു. ആ വർഷം തന്നെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി മഞ്ജു മലയാളത്തിലെ പ്രധാന നായികയായി മാറുകയായിരുന്നു.നിരവധി മികച്ച അവസരങ്ങളാണ് പിന്നീട് മഞ്ജുവിനെ തേടി എത്തിയത്. സിനിമയിൽ എത്തണമെന്ന് കരുതി സിനിമയിലേക്ക് എത്തിയ ആളല്ല താനെന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു എന്നാണ് പലപ്പോഴും തന്റെ കരിയറിനെക്കുറിച്ച് മഞ്ജു വിശേഷിപ്പിച്ചിട്ടുള്ളത്. സിനിമയെ വെല്ലുന്ന ജീവിത കഥയാണ് മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത്. വീട്ടുകാർ എതിര് നിന്നിട്ടും ദിലീപുമായുള്ള വിവാഹം അതിരഹസ്യമായി നടക്കുന്നു. എന്നാൽ ഇരുവരും തമ്മിൽ ഉണ്ടായ അസ്വാരസ്യങ്ങളിൽ ആ ബന്ധം അവസാനിക്കുന്നു. മഞ്ജു തിരികെ അഭിനയത്തിൽ സജീവം ആകുന്നു. ഇതൊക്കെയും പ്രേക്ഷകർക്ക് അറിയുന്ന കഥകളുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (2 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (2 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (2 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (2 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (2 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (2 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (2 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (4 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (4 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (7 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (7 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (9 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (9 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (9 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (10 hours ago)

Malayali Vartha Recommends