Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പതിനാല് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചു... ആദ്യമൊക്കെ ലിവിങ് ടുഗെതര്‍ ബന്ധം ആണെന്ന് പറയാന്‍ പ്രയാസമായിരുന്നു! വർഷങ്ങൾ കൂടെ ഉണ്ടായിരുന്ന ബന്ധം വിട്ട് പിരിഞ്ഞപ്പോള്‍ ശൂന്യതയായിരുന്നു... വേണം എന്ന് ആഗ്രഹിച്ച് വേര്‍പിരിഞ്ഞതല്ല; ആദ്യമായി ഗോപിയുമായി പിരിഞ്ഞുപോയ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അഭയ

20 MARCH 2023 07:18 AM IST
മലയാളി വാര്‍ത്ത

മോഡലിംഗും പാട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ വൈറലായതോടെയായിരുന്നു അഭയയും കൂടുതല്‍ പോപ്പുലറായത്. അടുത്തിടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ കരിയറിനെ ബാധിക്കാതെ തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണ് അഭയ. മുന്‍പത്തെ ജീവിതത്തില്‍ റിഗ്രറ്റില്ലെന്നും ഇപ്പോഴത്തെ ജീവിതത്തില്‍ ഓക്കെയാണെന്നുമായിരുന്നു ഗായിക പറഞ്ഞത്. അഭിമുഖങ്ങളിലെല്ലാം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് അഭയ.

അതേസമയം ഇപ്പോഴിതാ 14 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ട് ഉപേക്ഷിച്ചു പോയ ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ്അഭയ ഹിരണ്‍മയി. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന റിയാലിറ്റി ഷോയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴായിരുന്നു അഭയ ഹിരണ്‍മയിയുടെ തുറന്ന് പറച്ചിൽ. സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിനെ കുറിച്ച് എല്ലാം ഷോയില്‍ അഭയ പറയുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ഷോയുടെ പ്രമോ വീഡിയോയിരുന്നു ആദ്യം പുറത്ത് വന്നത്. വേണം എന്ന് ആഗ്രഹിച്ച് വേര്‍പിരിഞ്ഞതല്ല എന്നാണ് അഭയ പറയുന്നത്. തന്റെ സന്തോഷങ്ങളെ കുറിച്ചും വേദനകളെ കുറിച്ചും എല്ലാം അഭയ തുറന്ന് സംസാരിച്ചു.

ജീവിതത്തില്‍ ഏറ്റവും നഷ്ടബോധം തോന്നിയത് അച്ഛന്റെ മരണമാണ് എന്നാണ് അഭയ പറയുന്നത്. കൊവിഡ് സ്ഥിരീകരിച്ച് രണ്ട് ദിവസം കൊണ്ട് അച്ഛന്‍ മരണപ്പെടുകയായിരുന്നുവത്രെ. അച്ഛനെ അവസാനം ഒരു നോക്ക് കാണാന്‍ പോലും പറ്റിയില്ല. അച്ഛന്‍ മരിച്ച് ഒരു മാസം കഴിഞ്ഞിട്ടാണത്രെ അഭയ നാട്ടില്‍ തിരിച്ചെത്തിയത്. അതുകൂടാതെ ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിനെ കുറിച്ചും ശ്രീകണ്ഠന്‍ നായര്‍ ചോദിയ്ക്കുന്നുണ്ട്. വേണം എന്ന് ആഗ്രഹിച്ച് വേര്‍പിരിഞ്ഞ ബന്ധം ആയിരുന്നില്ല അത് എന്നാണ് അഭയ പറയുന്നത്. സംഭവിച്ചത് പോയതാണെന്ന് നേരത്തെയും പല അഭിമുഖങ്ങളില്‍ അഭയ പറഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങളായി കൂടെ ഉണ്ടായിരുന്ന ബന്ധം വിട്ട് പിരിഞ്ഞപ്പോള്‍ ശൂന്യത തോന്നിയോ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിയ്ക്കുന്നതും അഭയയുടെ മുഖഭാവം മാറുന്നതും കാണാമായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം എല്ലാം പല അഭിമുഖങ്ങളിലായി അഭയ ഹിരണ്‍മയി പറഞ്ഞിട്ടുണ്ട്.ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിനെ കുറിച്ച് എല്ലാം നേരത്തെ പല അഭിമുഖങ്ങളിലും വളരെ ഇമോഷണലായി അഭയ സംസാരിച്ചിട്ടുണ്ട്. ആ ശൂന്യയതിയില്‍ നിന്ന് പുറത്ത് വരാനായി യാത്രകള്‍ ചെയ്യുകയും കൂടുതല്‍ പാട്ടിലേക്ക് കോണ്‍സട്രേറ്റ് ചെയ്യുകയും ആയിരുന്നു.പതിനാല് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചു. ആദ്യമൊക്കെ ലിവിങ് ടുഗെതര്‍ ബന്ധം ആണെന്ന് പറയാന്‍ പ്രയാസമായിരുന്നു. പാട്ടുകള്‍ എന്താണ് എന്നും അത് എങ്ങിനെ ഉള്‍കൊള്ളണം എന്നും പഠിക്കണം എന്നും പാടണം എന്നും മനസ്സിലാക്കി തന്നതും, പഠിപ്പിച്ചതും അദ്ദേഹമാണ് എന്ന് അഭയ പറയുന്നു.നമ്മള്‍ തീരുമാനിക്കുന്നത് പോലെയാണ് ജീവിതം.

അതിലെ ശരിയും തെറ്റുകളും എല്ലാം അനുഭവിയ്ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ ഹിരണ്‍മയി പറഞ്ഞത്.അമൃത സുരേഷുമായി താന്‍ ലിവിങ് റിലേഷനില്‍ ആണ് എന്ന് ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതോടെയാണ്, വര്‍ഷങ്ങളായുള്ള അഭയയുമായുള്ള ബന്ധം വേര്‍പിരിഞ്ഞോ എന്ന ചര്‍ച്ച സജീവമായത്. അന്ന് മുതല്‍ അഭയ സോഷ്യല്‍ മീഡിയ അറ്റാക്കുകള്‍ക്ക് ഇരയാകുകയും ചെയ്തു.തന്നെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയാനുള്ളത് കൊണ്ടും, ന്യൂസ് വാല്യു ഉള്ളത് കൊണ്ടും ആയിരിക്കില്ലേ ഇത്തരം സൈബര്‍ അറ്റാക്കുകള്‍ എനിക്ക് നേരെ വരുന്നത് എന്നാണ് അതിന് അഭയയുടെ ചോദ്യം.

കൂടാതെ തന്റെ വസ്ത്ര ധാരണത്തെ കുറിച്ചും താരം പറഞ്ഞു. കംഫര്‍ട്ടാവുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനാണ് ശ്രദ്ധിക്കാറുള്ളത്. കാലാവസ്ഥ കൂടി നോക്കിയതിന് ശേഷമാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്. ഒരു ഡ്രസിട്ടതിന്റെ പേരില്‍ ആള്‍ക്കാരെ മോശക്കാരായി കാണാതെ അത് അവരുടെ ചോയ്‌സാണെന്ന് മനസിലാക്കുക. എല്ലാവരും അവരുടേതായ വിഷമതകളിലൂടെ കടന്ന് പോവുന്നവരാണ്, ക്യാമറയ്ക്ക് മുന്നില്‍ സന്തോഷത്തോടെയിരിക്കുക. അങ്ങനെയുള്ള കാര്യങ്ങള്‍ പങ്കിടാനാണ് ശ്രമിക്കാറുള്ളത്. അച്ഛനും അമ്മയുമാണ് ജീവിതത്തിലെ റോള്‍ മോഡല്‍സ്. പല കാര്യങ്ങളും മനസിലാക്കിയത് അവരിലൂടെയാണ്. എല്ലാ കാലത്തും ജീവിതം ഓരോന്ന് പഠിപ്പിക്കാറുണ്ട്. കോളേജ് കഴിഞ്ഞ കാലത്ത് ജീവിതത്തിലൊരു ചെയ്ഞ്ചുണ്ടായിരുന്നുവെന്നും അഭയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (40 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (50 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (56 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends