Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ പ്രതിസന്ധികളിൽ നിന്ന് രസം കണ്ടെത്താൻ ഞാൻ പഠിച്ചു... പ്രത്യേകിച്ചും ഇപ്പോൾ! അല്ലു അർജുൻ എന്നെ ബ്ലോക്ക് ചെയ്തു.. സ്ക്രീൻഷോട്ട് പങ്കുവച്ച് പ്രമുഖ നടി; സംഭവം വാർത്തയായതോടെ സംഭവിച്ചത് മറ്റൊന്ന്...

20 MARCH 2023 11:10 AM IST
മലയാളി വാര്‍ത്ത

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ഇപ്പോഴിതാ അല്ലു അർജുൻ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തുവെന്ന ആരോപണവുമായി പ്രമുഖ നടി രംഗത്ത് എത്തിയിരിക്കുകയാണ്. 2010ൽ പുറത്തിറങ്ങിയ 'വരുഡു'വിൽ അല്ലു അർജുന്റെ നായികയായിരുന്ന ഭാനുശ്രീ മെഹ്‌റയാണ് ആരോപണവുമായി എത്തിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച അല്ലു അർജുൻ തന്നെ ബ്ലോക്ക് ചെയ്തുവെന്നാണ് നടി ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവച്ചു. 'ഞാൻ അല്ലു അർജുനൊപ്പം വരുഡുവിൽ അഭിനയിച്ചു. എന്നിട്ടും എനിക്ക് പിന്നീടൊരു വർക്കും ലഭിച്ചില്ല. എന്നാൽ എന്റെ പ്രതിസന്ധികളിൽ നിന്ന് രസം കണ്ടെത്താൻ ഞാൻ പഠിച്ചു. പ്രത്യേകിച്ചും ഇപ്പോൾ, നോക്കൂ അല്ലു അർജുൻ എന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. '- എന്ന് നടി സ്ക്രീൻഷോട്ടിനൊപ്പം കുറിച്ചു. സംഭവം വാർത്തയായതിന് പിന്നാലെ അല്ലു അർജുൻ തന്നെ അൺബ്ലോക്ക് ചെയ്തതായി ഭാനുശ്രീ മറ്റൊരു ട്വീറ്റ് ചെയ്തു. തന്റെ കരിയറിലുണ്ടായ തിരിച്ചടികൾക്ക് അല്ലു അർജുനെ ഒരിക്കലും കുറ്റുപ്പെടുത്തിയിട്ടില്ലെന്നും അവർ ട്വീറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends