Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആൾക്കൂട്ടത്തിനിടയിൽ നിന്നും ജയറാമേ' എന്ന് കുട്ടി ആരാധകന്റെ വിളി; പേരെടുത്തുവിളിച്ചുള്ള കുട്ടിയോട് ജയറാം പ്രതികരിച്ചത് എങ്ങനെയെന്ന് കണ്ടോ! വൈറൽ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

20 MARCH 2023 01:28 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ മികച്ച കഥാപാത്രങ്ങളുടെ പേരിലും സിനിമയ്ക്ക് പുറത്ത് വളരെ സാധാരണക്കാരനായ വ്യക്തി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് ജയറാം. തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ പുതിയചിത്രങ്ങളുമായി തിരക്കിലാണ് താരം. ഒരു ചടങ്ങിനെത്തിയ ജയറാമിന്റെ കുസൃതി നിറഞ്ഞ പെരുമാറ്റത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ പുതിയ വൈറൽ കാഴ്ച. ആരാധകരോട് ചിരിച്ച്, സംസാരിച്ച് നടക്കുന്നതിനിടയിൽ 'ജയറാമേ' എന്നൊരു വിളി. താരത്തെ അങ്ങനെ വിളിച്ചതാകട്ടെ ഒരു കുട്ടിയും. ഇതുകേട്ട് ജയറാം തിരിഞ്ഞുനോക്കുന്നതും, അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇത്രയും പേരുടെ മുന്നിൽവച്ച് പേര് വിളിക്കാൻ ഇവനിത്രയും ധൈര്യമോ എന്ന ഭാവത്തോടെ ആംഗ്യം കാണിച്ചുകൊണ്ടാണ് ജയറാം കുട്ടിയെ നോക്കുന്നത്. ജയറാമിന്റെ മുഖഭാവം വീഡിയോ കാണുന്നവരെ ചിരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. "ആൾക്കൂട്ടത്തിൽ നിന്നും ജയറാമേ....എന്ന കുട്ടിയുടെ വിളി!... എത്ര മനോഹരമായിട്ടാണ് ഈ മനുഷ്യൻ കൈകാര്യം ചെയ്തത്" എന്ന അടിക്കുറിപ്പോടെ "ജയറാം ലൈവ്" എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടിയോടുള്ള ജയറാമിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്നെ പേരെടുത്തുവിളിച്ചുള്ള കുട്ടിയോട് എത്ര സുന്ദരമായാണ് ജയറാം പ്രതികരിച്ചത് എന്ന രീതിയിലാണ് വരുന്ന ഭൂരിഭാ​ഗം പ്രതികരണങ്ങളും. വളരെ സിമ്പിളായ താരമാണ് ജയറാമെന്നും കമന്റുകൾ വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends