Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരവിൻ്റെ ഇൻ്റർവ്യൂ കാണുന്നത് ഒരു ക്രൈം സ്റ്റോറി കാണുന്നത് പോലെ ആണ്... പ്രവർത്തി വെച്ച് റോബിൻ ഇൻഫ്ലുവൻസറോ ഡോക്ടറോ ഒന്നും ആണെന്ന് എനിക്ക് തോന്നുന്നില്ല... അയാൾ ഒരു ക്രിമിനൽ ആണ്; റോബിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ

20 MARCH 2023 07:29 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോയിലൂടെ സെലിബ്രിറ്റിയായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ ശാലു പേയാട് ഉയർത്തിയത്. ഇപ്പോഴിതാ, റോബിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ രംഗത്ത് എത്തിയിരിക്കുകയാണ്.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ...

ആരവ് എന്ന dr റോബിൻ്റെ പഴയ മാനേജർ + ഡ്രൈവർ, റോബിന് ചെയ്തു കൂട്ടിയ തെറ്റുകൾ പറയുന്നത് കേട്ട് ഞെട്ടി പൊയി ഞാൻ. ആരവിൻ്റെ ലൈഫ് തന്നെ റോബിൻ ഇല്ലാതാക്കി , മാത്രമല്ല ആരവിൻ്റെ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു , വീട് കയറി ഭീഷണിപെടുത്താൻ ആൾക്കാരെ വിടുന്നു , അയാൾക്ക് എതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ്നേ ഉപയോഗിച്ച് വ്യാജ പെണ്ണ് കേസ് കെട്ടി ചമക്കുക , വ്യാജ പ്രചാരണങ്ങൾ നടത്തുക , സൈബർ bullying ചെയ്യുക, ഹൊ!! ആരവിൻ്റെ ഇൻ്റർവ്യൂ കാണുന്നത് ഒരു ക്രൈം സ്റ്റോറി കാണുന്നത് പോലെ ആണ്. പ്രവർത്തി വെച്ച് റോബിൻ ഇൻഫ്ലുവൻസറോ ഡോക്ടറോ ഒന്നും ആണെന്ന് എനിക്ക് തോന്നുന്നില്ല. അയാള് ഒരു ക്രിമിനൽ ആണ്. ആൾക്കാരുടെ ബന്ധങ്ങൾക്കും മാനസിക വ്യവഹാരത്തിനും ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരു ഹിറ്റ്‌ലർ ആണ് അയാള്. എന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends