Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗയ്‌സ് ഞാന്‍ ബിഗ് ബോസില്‍ ഇല്ല.. പ്ലീസ്, ഫോണ്‍ വിളികളും മെസേജുകളും ഒന്ന് അവസാനിപ്പിക്കാമോ, ഉത്തരം പറഞ്ഞ് മടുത്തു.. സത്യമായിട്ടും ഞാനില്ല.. തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറക്കൽ

21 MARCH 2023 09:31 AM IST
മലയാളി വാര്‍ത്ത

ഇത്തവണ വമ്പൻ പ്രത്യേകതകളോടെയായിരിക്കും ബിഗ് ബോസ് സീസൺ 5 എത്തുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മത്സരാർത്ഥികളിൽ ഇക്കുറി ഉണ്ടാകുമെന്നാണ് സൂചന. പ്രേക്ഷകരിൽ നിന്നും ഒരാൾക്ക് പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. നിലവിൽ സംവിധായകൻ ഒമർ ലുലു, അഖിൽ മാരാർ, നടൻമാരായ ജിഷിൻ, ഷിജു, സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ വൈബർ ഗുഡ് ദേവു, അനിഷ നായർ, അമല ഷാജി , മുൻഷി രഞ്ജിത്ത്, ഗായിക അഭയ ഹിരൺ മയി തുടങ്ങി നിരവധി പേരുകൾ ചർച്ചയാകുന്നുണ്ട്. എന്തായാലും ബിഗ് ബോസ് സീസൺ 5 എത്താൻ ഇനി വെറും 5 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കൊമ്പ് കോര്‍ക്കാൻ ആരൊക്കെയുണ്ടാകുമെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമ-സീരയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിങ്ങനെ പല മേഖലകളിൽ നിന്നുള്ള നിരവധി പേരുകൾ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഇടംപിടിക്കുന്നുണ്ട്.

ഈ കൂട്ടത്തില്‍ ഉയര്‍ന്നുകേട്ട പേരാണ് ഡിജിറ്റർ ക്രിയേറ്റർ ആയ ശ്രീലക്ഷ്മി അറയ്ക്കലിന്‍റെത്. ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ സീസണിൽ ഉണ്ടാകുമോയെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണവർ. സീസൺ 5 ൽ ശ്രീലക്ഷ്മി ഉണ്ടാകുമെന്നും അങ്ങനെയെങ്കിൽ ഇത്തവണ ബിഗ് ബോസിൽ പൊടി പാറിമെന്നും എന്ന നിലയ്ക്കുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ അതിന് സാധ്യത ഇല്ലെന്ന് പറയുകയാണ് ശ്രീലക്ഷ്മി. 'ഗയ്‌സ് ഞാന്‍ ബിഗ് ബോസില്‍ ഇല്ല. പ്ലീസ്, ഫോണ്‍ വിളികളും മെസേജുകളും ഒന്ന് അവസാനിപ്പിക്കാമോ, ഉത്തരം പറഞ്ഞ് മടുത്തു. സത്യമായിട്ടും ഞാനില്ല. ഇന്ന് ഒരു ലോഡ് കോളാണ് വന്നത്', ശ്രീലക്ഷ്മി വ്യക്തമാക്കി. മുന്‍പത്തെ സീസണുകളിലെല്ലാം ശ്രീലക്ഷ്മി പങ്കെടുക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും ഇത്തരം വാര്‍ത്തകള്‍ വന്നതോടെയാണ് ശ്രീലക്ഷ്മിയുടെ വിശദീകരണം. അതോടെ ആ അഭ്യൂഹങ്ങളും അവസാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends