Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദയവ് ചെയ്ത് എന്നെ കൊല്ലരുത്! ഞാൻ മരിച്ചിട്ടില്ല.. മരണവാർത്ത അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും വസതിയിൽ എത്തി... വ്യാജ മരണവാർത്തകൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് പൊലീസുകാരോട് അഭ്യർഥിച്ച് നടൻ കൊട്ട ശ്രീനിവാസ റാവു

22 MARCH 2023 12:31 PM IST
മലയാളി വാര്‍ത്ത

നടൻ കൊട്ട ശ്രീനിവാസ റാവു മരിച്ചതായി വ്യാജ വാർത്തകൾ. യൂട്യൂബ് ചാനലിലൂടെ വാർത്ത പ്രചരിച്ചതോടെ പ്രതികരിച്ച് നടൻ തന്നെ രംഗത്ത് എത്തുകയായിരുന്നു. താൻ തികച്ചും ആരോഗ്യവാനാണെന്നും യൂട്യൂബ് ചാനലുകളിലൂടെ തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും നടൻ വിഡിയോയിൽ പറയുന്നു. ' പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്ന് അറിയിക്കാൻ വേണ്ടിയാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. ഞാൻ മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിപ്പിച്ചതായി അറിഞ്ഞു. ഉഗാദി ആഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോഴാണ് വാർത്ത ശ്രദ്ധയിൽപ്പെട്ടത്. രാവിലെ മുതൽ ഫോൺകോളുകൾ വരികയാണ്. മരണവാർത്ത അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും വസതിയിൽ എത്തിയിരുന്നു. ഒരു വാനിലാണ് അവർ എത്തിയത്. പത്തോളം പേർ ഉണ്ടായിരുന്നു. ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നവർക്ക് സൗകര്യവും സുരക്ഷയും ഒരുക്കാൻ വേണ്ടിയായിരുന്നു പൊലീസ് എത്തിയത്. ഇത്തരം വ്യാജ മരണവാർത്തകൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് പൊലീസുകാരോട് അഭ്യർഥിച്ചിരിക്കുകയാണ് നടൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends