Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നതെന്ന് അമൃതയുടെ വൈറൽ വീഡിയോ.. അച്ഛൻ ആശുപത്രിയിൽ ഇത്രയും അത്യാസന്ന നിലയിൽ കിടക്കുമ്പോൾ മകളെയും കൊണ്ട് എങ്ങനെയാണ് കറങ്ങാൻ പോകാൻ മനസ് അനുവദിക്കുന്നുവെന്ന് സോഷ്യൽമീഡിയ!

23 MARCH 2023 03:14 PM IST
മലയാളി വാര്‍ത്ത

നടൻ ബാല ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. നടന്റെ ആരോഗ്യം ദിവസം ചെല്ലുംതോറും മെച്ചപ്പെട്ട വരുകയാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. അതേസമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് അമൃതയും ഭർത്താവ് ഗോപിസുന്ദറും പാപ്പുവിനൊപ്പം കടലിൽ കറങ്ങുന്ന വീഡിയോ ആണ്. എന്നാൽ വീഡിയോ വൈറലായതോടെ അച്ഛൻ ആശുപത്രിയിൽ ഇത്രയും അത്യാസന്ന നിലയിൽ കിടക്കുമ്പോൾ മകളെയും കൊണ്ട് എങ്ങനെയാണ് കറങ്ങാൻ പോകാൻ മനസ് അനുവദിക്കുന്നുവെന്ന് പലരും ചോദിക്കുകയാണ്. അതുകൊണ്ട് തന്നെ മൂവരുടെയും പുതു ചിത്രം പങ്കിട്ട ഗായിക അമൃതയ്‌ക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. കടൽ യാത്രയ്ക്കിടെ ഗായിക ബോട്ടിൽ വച്ചെടുത്ത സെൽഫി വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.

നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നതെന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് അമൃത പറഞ്ഞത്. എന്തായാലും വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇത് കുഞ്ഞിന്റെ അച്ഛനല്ല. അയാൾക്കൊപ്പം താമസിക്കുന്ന മൂന്നാമത്തെ യുവതിയാണ്. അഭയയ്ക്കൊപ്പം താമസിക്കുമ്പോൾ ഇതിനേക്കാൾ വലിയ സ്റ്റോറിയും പോസ്റ്റുമൊക്കെ ഞങൾ കണ്ടിട്ടുണ്ട്. 14 വർഷത്തിന് ശേഷം അഭയയെ ഇട്ടിട്ടു പോയ മനുഷ്യനാണ് എന്നിങ്ങനെ പോകുകയാണ് കമന്റുകൾ. എന്നാൽ അമൃത കമന്റുകൾക്കൊന്നും പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം തന്റെ ജീവിതത്തില്‍ ബാല ഇപ്പോള്‍ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. താരത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും കരള്‍ മാറ്റി വെക്കേണ്ടി വരുമെന്നുമൊക്കെയായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്ര ഗുരുതരമല്ല അവസ്ഥയെന്നും ഉടനെ തന്നെ ബാല തിരികെ വരുമെന്നും ഭാര്യ എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. നേരത്തെയും അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്നും അതുപോലെ ഇത്തവണയും തിരികെ എത്തുമെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. ബാലയുടെ സുഹൃത്തും വ്‌ളോഗറുമായ സൂരജ് പാലാക്കാരനാണ് താരം ഇനി തിരികെ വരില്ലെന്ന് ഉറപ്പില്ലെന്ന് വീഡിയോയിലൂടെ പറഞ്ഞത്. ഇതോടെ താരത്തെ കാണാനായി സുഹൃത്തുക്കളും മറ്റും ആശുപത്രിയലേക്ക് ഓടിയെത്തുകയായിരുന്നു. മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ കാണാനെത്തിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ അങ്ങനെ മനപ്പൂര്‍വ്വം പറഞ്ഞതാണെന്നും ബാലയുടെ അവസ്ഥ ഗുരുതരമല്ലെന്നും സൂരജ് പാലാക്കാരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ബാലയ്ക്ക് മകളെ കാണാന്‍ വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു സൂരജിന്റെ വിശദീകരണം. മകളെ അമൃത ബാലയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ്. അതിനാല്‍ ബാലയ്ക്ക് മകളെ കാണാന്‍ അവസരം സൃഷ്ടിക്കാനായിരുന്നു താന്‍ താരത്തിന്റെ അസുഖ വിവരം പെരുപ്പിച്ച് കാണിച്ചതെന്നായിരുന്നു സൂരജ് പറഞ്ഞത്.

 

 

അടുത്തിടെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ആദ്യ വിവാഹത്തെ പറ്റിയുമൊക്കെ ഒരു പരിപാടിയിൽ ബാല സംസാരിച്ചിരുന്നു. ആദ്യ വിവാഹത്തില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായതിന്റെ കാരണം രണ്ട് തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ടായിരുന്നുവെന്നായിരുന്നു ബാല പറഞ്ഞത്. എല്ലാ സങ്കടങ്ങളും തുറന്ന് പറയാന്‍ ഒരാളുണ്ടാവും. ലോകത്ത് ആരോടും തുറന്ന് പറയാന്‍ പറ്റാത്ത സങ്കടവും മനസിലുണ്ടാവും.

 

 

അതിലാണ് ഞാന്‍ പെട്ടുപോയത്. എന്താണ് സംഭവിച്ചതെന്ന് എനിക്കാരോടും തുറന്ന് പറയാന്‍ പറ്റിയില്ല, അന്നതിന് സാധിക്കുകയുമില്ലായിരുന്നു. മാധ്യമങ്ങളെയല്ല ഞാന്‍ ഉദ്ദേശിച്ചത്. ഒരു സുഹൃത്തിനോടോ വീട്ടുകാരാടോ ഒന്നും പറയാന്‍ സാധിച്ചില്ല. എന്റെ അമ്മയ്ക്ക് കുറച്ച് കാര്യങ്ങള്‍ അറിയാം. വേറെ ആര്‍ക്കും അറിയില്ല. ഇപ്പോഴും അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശമില്ലെന്നും ബാല പറയുന്നു. എനിക്ക് പറയാന്‍ പറ്റുന്ന ഒരു കാര്യം ഞാന്‍ മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നാണ്. അവളെ കാണാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി. ഈ കലിയുഗത്തില്‍ കെട്ടവന് നീതിയും ന്യായവുമുണ്ട്, അവര്‍ രക്ഷപ്പെട്ട് പോകും. നല്ലവന്‍ പെട്ടുപോവും.

ഇതിനിടെ മനസിന്റെ ഉള്ളിന്റെയുള്ളില്‍ ആദ്യത്തെ പ്രണയം കാണില്ലേ എന്ന എംജിയുടെ ചോദ്യത്തിന് ചില കാര്യങ്ങള്‍ പോയാല്‍ പോയതാണ്. ജീവിതത്തില്‍ ചില കാര്യങ്ങള്‍ പണം കൊടുത്ത് വാങ്ങിക്കാനാവില്ല. അതുപോലെ റിലേഷന്‍ഷിപ്പ് വാങ്ങിക്കാനാവില്ലെന്നാണ് ബാല പറയുന്നത്. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ശേഷം ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. മകൾ പാപ്പു അമൃതയ്‌ക്കൊപ്പമാണ്. അതിനുശേഷമായിരുന്നു ബാല രണ്ടാമതും വിവാഹിതനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends