Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

മീനാക്ഷിയുടെ 23- ആം പിറന്നാൾ! ആഘോഷമാക്കി ദിലീപ് മഞ്ജു ആരാധകർ.. ഫാൻസ്‌ പേജുകൾ നിറഞ്ഞു; താരപുത്രിയുടെ പിറന്നാൾ ആഘോഷം ഇങ്ങനെ...

23 MARCH 2023 11:50 AM IST
മലയാളി വാര്‍ത്ത

മീനാക്ഷി ദിലീപിനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളുടെ മകൾ എന്നതുകൊണ്ട് തന്നെ ജനിച്ചപ്പോൾ മുതൽ മീനാക്ഷി പ്രേക്ഷകർക്ക് വളരെ സ്പെഷ്യലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും മീനുട്ടി അവരുടെ ആരാധകർക്കും സ്വന്തം വീട്ടിലെ കുട്ടിയാണ്. ഇന്നാണ് മീനാക്ഷിയുടെ ഇരുപത്തിമൂന്നാം പിറന്നാൾ ദിനം. അതുകൊണ്ട് തന്നെ ആരാധകർ ആഘോഷമാക്കുകയാണ് താരപുത്രിയുടെ പിറന്നാൾ . സിനിമാ താരം നമിത പ്രമോദ്... നാദിർഷയുടെ രണ്ട് പെൺമക്കൾ എന്നിവരെല്ലാമായാണ് മീനൂട്ടിക്ക് അധികവും കമ്പനി. നമിത തന്റെ ഉറ്റ ചങ്ങാതിയാണെന്ന് മീനൂട്ടി തന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയാറുണ്ട്. ഇപ്പോഴിതാ നമിതപ്രമോദ് സോഷ്യൽമീഡിയയിലൂടെ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ്. ഇരുവരുടെയും ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആശംസ. കൂടാതെ ഫാൻസ്‌ പേജുകളിലും താരപുത്രിയ്ക്ക് ആശംസകളാൽ നിറയുകയാണ്. ഒരു ഫ്ലൈറ്റ് യാത്രക്കിടയിൽ വെച്ചാണ് തങ്ങൾ കമ്പനിയായതെന്നും തുടക്കത്തിൽ മീനൂട്ടി ജാഡ കാണിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തിൽ‌ നമിത പ്രമോദ് വ്യക്തമാക്കിയിരുന്നു. നമിതയുടെ കഫേയുടെ ഉദ്ഘാടന ദിവസം ഓൺലൈൻ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന മുഖമായിരുന്നു നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടേത്. ഒരു സിനിമയിലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും കഫേ ഉദ്ഘാടന ദിവസം വന്ന സിനിമാ നടിമാർക്ക് ലഭിക്കാത്ത മാധ്യമ ശ്രദ്ധ അന്ന് മീനാക്ഷിക്ക് ലഭിച്ചിരുന്നു.

ചെന്നൈയിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ് മീനാക്ഷി ദിലീപ്. ഒരു വർഷം കൊണ്ട് മീനാക്ഷി ഡോക്ടർ പഠനം പൂർത്തിയാക്കും എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചെന്നൈയിൽ മീനാക്ഷിയുടെ കമ്പനി ജയറാമിന്റെ മകൾ മാളവികയാണ്. താൻ ഇടയ്ക്കിടെ മീനാക്ഷിയെ ഹോസ്റ്റലിൽ നിന്ന് ചാടിച്ച് കറങ്ങാൻ കൊണ്ടുപോകാറുണ്ടെന്ന് മാളവിക തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അച്ഛൻ കുട്ടിയാണ് മീനാക്ഷി എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. മഞ്ജു വാര്യരുമായി ദിലീപ് പിരി‍ഞ്ഞപ്പോഴും മീനൂട്ടിക്ക് ഇഷ്ടം അച്ഛനൊപ്പം പോകാനായിരുന്നു. മകളോട് ചോദിച്ച് അവൾക്ക് പൂർണ സമ്മതമാണെന്ന് അറിഞ്ഞ ശേഷമാണ് കാവ്യ മാധവനെ വിവാഹം ആലോചിച്ചതും ചടങ്ങുകൾ നടത്തിയതെന്നും ദിലീപ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നും മകൾ ആണ് തനിക്ക് എല്ലാം എന്ന് ദിലീപ് പലകുറി പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ കൂടുതലായൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. 300 കെ ഫോളോവേഴ്‌സാണ് ഇൻസ്റ്റയിൽ മാത്രം മീനാക്ഷിക്ക് ഉള്ളത്. ഫേസ്ബുക്കിലും മറ്റുമായി താരപുത്രിക്ക് നിരവധി ഫാൻ ഗ്രൂപ്പുകളും പേജുകളും സജീവം ആണ്.

താരപുത്രി സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങും മുമ്പ് വരെ മീനൂട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് ദിലീപ് വഴിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വഴിയുമാണ്. മഞ്ജുവിനൊപ്പം ഏറെനാൾ മീനാക്ഷിയും നൃത്തം പഠിച്ചിരുന്നു. ശേഷമാണ് വിവാഹ മോചനം സംഭവിച്ചത്. മീനാക്ഷിയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ് ദിലീപ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. മകളോട് അത്തരം കാര്യങ്ങൾ ചോ​ദിച്ചിട്ടില്ലെന്നും അവൾ ഇപ്പോൾ പഠനത്തിനാണ് ശ്രദ്ധ കൊടുക്കുന്നത് എന്നുമാണ് മീനാക്ഷിയുടെ സിനിമാ എൻട്രിയെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (44 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (51 minutes ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (53 minutes ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (57 minutes ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (1 hour ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (1 hour ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (1 hour ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (2 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (2 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (5 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (6 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (7 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (7 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (8 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (8 hours ago)

Malayali Vartha Recommends