Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഹസ്യ ബന്ധത്തിന്റെ പേരിൽ സൂപ്പർ സ്റ്റാർ വിജയും ഭാര്യ സംഗീതയും തമ്മിൽ വഴക്ക്! വിജയ്ക്ക് ഭാര്യ അവസാന താക്കീത് നൽകി! സോഷ്യൽമീഡിയയിൽ പോസ്റ്റ് വൈറൽ

23 MARCH 2023 12:54 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരം തന്നെയാണ് വിജയ്. കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് വിജയും ഭാര്യ സംഗീത സോമലിംഗവും. 1999 ഓഗസ്റ്റിലാണ് ഇവർ വിവാഹിതരായത്. എന്നാൽ ഇരുവരും തമ്മിൽ പിരിഞ്ഞുവെന്നുള്ള വാർത്തകൾ ഇടംപിടിച്ചെങ്കിലും ഇത് ഗോസിപ്പുകളായി തള്ളുകയായിരുന്നു വിജയ് ആരാധകർ. എന്നാലിപ്പോഴിത കഴിഞ്ഞ ദിവസം വിജയും ഭാര്യയും തമ്മിൽ വലിയ രീതിയിലുള്ള വഴക്ക് നടന്നു എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സിനിമ നിരൂപകനായ ഉമൈർ സന്ധു. ഒരു ട്വിറ്റർ പോസ്റ്റിലൂടെയാണ് ഉമൈർ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

'നടന്റെ രഹസ്യ ബന്ധത്തിന്റെ പേരിൽ സൂപ്പർ സ്റ്റാർ വിജയും ഭാര്യ സംഗീതയും തമ്മിൽ വലിയ വഴക്കുണ്ടായി. വിജയ്ക്ക് ഭാര്യ അവസാന താക്കീത് നൽകി' എന്നുമാണ് ഉമൈർ സന്ധു മാർച്ച് 19 ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതു സംബന്ധിച്ച് വിശ്വാസ യോഗ്യമായ മറ്റൊരു വിവരങ്ങളും വന്നിട്ടില്ല. തുടർച്ചയായി നടനെ അധിക്ഷേപിച്ചു പോസ്റ്റുകൾ ഇടുന്ന ഉമറിനെതിരെ ആരാധക രോഷവും ശക്തമാണ്. ഒരുകാലത്ത് വിജയിയുടെ കടുത്ത ആരാധികയായിരുന്നു സംഗീത സോമലിംഗം. വിജയുടെ പ്രണയ സിനിമകൾ കണ്ട് വലിയ ആരാധികയായി മാറിയ സംഗീത ഒരിക്കൽ സിനിമാ ചിത്രീകരണം കാണാനെത്തിയതായിരുന്നു. അവിടെ നിന്നുമാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീടത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ശ്രീലങ്കൻ സ്വദേശിനിയാണ് സംഗീത. ഒരു മകനും മകളുമാണ് വിജയ്ക്കും സംഗീതയ്ക്കുമുള്ളത്. വിവാഹശേഷം ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ആളാണ് സംഗീത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends