ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ ദുര്‍ഗ്ഗ കൃഷ്ണ, സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗ്ഗ കൃഷ്ണ വൈറലാകുന്നു

ദുര്‍ഗ്ഗ കൃഷ്ണയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ട്രെന്‍ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്തിരി വൈന്‍ നിറത്തിലുള്ള വെല്‍വറ്റ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോംഗ് സ്ലിറ്റുള്ള വണ്‍ സൈഡ് ഓഫ് ഷോള്‍ഡര്‍ സ്ലീവ് ഗൗണില്‍ ഹോട്ട് ഗ്ലാമര്‍ ലുക്കിലാണ് താരം.
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'റാം' ആണ് ദുര്‍ഗ്ഗ അഭിനയിക്കുന്ന ചിത്രം. ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച 'അനുരാഗം' എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.
'കുടുക്ക് 2025' ,'ഉടല്‍' തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കുടുക്കില്‍ കൃഷ്ണശങ്കറും ദുര്‍ഗയും പ്രണയാര്‍ദ്രരായി അഭിനയിച്ച 'മാരന്‍ മറുകില്‍ ചോരും മധുരം നീയേ..' എന്ന ഗാനരംഗത്തിലെ ദുര്‍ഗ്ഗയുടെ ലിപ്‍ലോക്ക് രംഗം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha