Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

സുബിയുടെ നടക്കാതെ പോയ സ്വപ്‌നം...

05 APRIL 2023 11:53 PM IST
മലയാളി വാര്‍ത്ത

+അവകാരകയും നടിയുമായ സുബിയുടെ മരണം ആരാധകരെ ഏറെ സങ്കടത്തിലാക്കിയതാണ്. ഇപ്പോള്‍ സുബിയുടെ സമൂഹമാധ്യമ പേജില്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം വീണ്ടും ആരാധകരെ വോദനിപ്പിക്കുകയാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 22നാണ് സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ മരണത്തിന് പിന്നാലെ ഏറെ ആഗ്രഹത്തോടെ തുടങ്ങിയ യൂട്യൂബ്, ഫേസ്ബുക്ക് ഹാന്‍ഡിലുകള്‍ വീണ്ടും ഉപയോഗിക്കുമെന്നും നേരത്തെ എടുത്ത വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുമെന്നും സഹോദരന്‍ വ്യക്തമാക്കിയിരുന്നു.

വിവാഹവേഷത്തില്‍ അണിഞ്ഞൊരുങ്ങിയ സുബിയുടെ ചിത്രമാണ് ആരാധകരുടെ ഉള്ളുലയ്ക്കുന്നത്. വെള്ള നിറത്തിലുള്ള ഗൗണില്‍ കയ്യില്‍ പൂക്കളുമായി നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. 'മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ തൂവല്‍ സ്പര്‍ശം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷേ, അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്‌നേഹത്താല്‍ അവരുടെ സാമീപ്യം നമ്മള്‍ അറിയുന്നു' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ഇതിനോടകം നിരവധി കമന്റുകളാണ്.

സുബിയുെട വിവാഹത്തിനായി ആരാധകര്‍ നീണ്ട കാലമായി കാത്തിരിപ്പിലായിരുന്നു. വിവാഹിതയാകാന്‍ താല്‍പര്യമില്ലെന്നായിരുന്നു സുബിയുടെ ആദ്യ നിലപാട്. എന്നാല്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വിവരം അടുത്തിടെ സുബി തുറന്നു പറഞ്ഞിരുന്നു. പ്രതിശ്രുത വരന്‍ രാഹുലിനെയും പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പേ എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി എല്ലാവരെയും വിട്ട് പോകുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (52 minutes ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (1 hour ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (3 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (4 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (6 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (6 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (6 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (6 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (7 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (7 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (7 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (7 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (7 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (8 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (8 hours ago)

Malayali Vartha Recommends