Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവില്‍ നെയ്മറെ കണ്ടെത്തി... നെയ്മറെ കണ്ടെത്താന്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ യാത്ര

14 APRIL 2023 08:06 PM IST
മലയാളി വാര്‍ത്ത

ഒരു നാടന്‍ നായയുടെ കഥ പറയുന്ന ചിത്രമാണ് നെയ്മര്‍. നെയ്മര്‍ എന്നത് ഒരു നായയാണ്. നെയ്മറെ കണ്ടെത്താന്‍ കുറെ അധികം ശ്രമിക്കേണ്ടിവന്നതായാണ് അണിയറപ്പവര്‍ത്തകര്‍ പറയുന്നത്. മാത്യു തോമസും നസ്ലിനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നെയ്മര്‍. മനസില്‍ കണ്ടതുപോലുള്ള നാടന്‍ നായയെ കണ്ടെത്താന്‍ കുറേ അലയേണ്ടിവന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

പല ജില്ലകളിലായി ദിവസങ്ങളോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് നെയ്മറിനെ കണ്ടെത്തുന്നത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു നാടന്‍ നായയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ഇറക്കുന്നത് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നായകുട്ടിയുടെ കുസൃതിത്തരങ്ങളും ഇമോഷണല്‍ സീക്യോന്‍സുകള്‍ക്കുമൊപ്പം ട്രെയിന്‍ഡ് ആയിട്ടുള്ള നായകള്‍ മാത്രം ചെയ്യുന്ന തരത്തിലുള്ള രംഗങ്ങളും നെയ്മര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

നവാഗത സുധി മാഡിസനാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. വിജയ രാഘവന്‍, ഷമ്മി തിലകന്‍,ജോണി ആന്റണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട് .മലയാളം- തമിഴ് പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. സംഗീതം ഷാന്‍ റഹ്മാനും ബിജിഎം ഗോപി സുന്ദറും നിര്‍വഹിച്ചിരിക്കുന്നു. എണ്‍പത് ദിവസമെടുത്ത് ചിത്രീകരണം പൂര്‍ത്തീകരിച്ചത് . ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സിനിമോട്ടോഗ്രാഫര്‍ ആല്‍ബി ആന്റണിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends