Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

നല്ലതോ ചീത്തയോ എന്തുമാകട്ടെ അതെല്ലാം ഒരു അനുഭവമാണ്... പിറന്നാള്‍ ദിനത്തില്‍ വേറിട്ട കുറിപ്പുമായി സാധിക

18 APRIL 2023 09:28 PM IST
മലയാളി വാര്‍ത്ത

എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. നല്ലതോ ചീത്തയോ എന്തുമാകട്ടെ അതെല്ലാം ഒരു അനുഭവമാണ്. എന്റെ ജീവിതം പല തരത്തില്‍ അനുഭവിക്കാന്‍ ഇത്രയും മികച്ച അവസരങ്ങള്‍ ഒരുക്കിത്തന്ന എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ നിങ്ങളുടെ പരീക്ഷണങ്ങള്‍ തുടരുക, കാരണം ഇനിയും പലതും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്.

എനിക്ക് 35 വയസ്സായെന്നല്ല 17 വര്‍ഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ് എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ നല്‍കിയ എല്ലാ മനോഹരമായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വളരെ നന്ദി. പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍.

സാധികയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

ജീവിതം അനുഭവങ്ങളുടെ ഒരു പരമ്ബരയാണ്, അവ ഓരോന്നുമാണ് നമ്മെ വളര്‍ത്തുന്നത് നാം അത് തിരിച്ചറിയുന്നില്ലെങ്കിലും. നമ്മള്‍ നേരിടുന്ന തിരിച്ചടികളും സങ്കടങ്ങളും മുന്നോട്ടുള്ള യാത്രയില്‍ നമ്മെ സഹായിക്കുമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ അനുഭവങ്ങള്‍ പരമാവധി ആസ്വദിച്ച് ജീവിക്കുകയും പുതിയതും സമ്ബന്നവുമായ അനുഭവങ്ങള്‍ക്കായി ആകാംക്ഷയോടെയും ഭയമില്ലാതെയും കാത്തിരിക്കുകയുമാണ് ജീവിതത്തിന്റെ ലക്ഷ്യം.

വാരിക്കൂട്ടിയ സാധനങ്ങളല്ല അനുഭവങ്ങള്‍ കൊണ്ട് നിങ്ങളുടെ ജീവിതം നിറയ്ക്കുക. കാണിക്കാനല്ല പറയാനായി നിറയെ കഥകള്‍ സ്വരുക്കൂട്ടുക. നമ്മുടെ അനുഭവങ്ങള്‍, നല്ലതോ ചീത്തയോ ആകട്ടെ, അവ അമൂല്യമായ സമ്ബത്താണ്. ചില കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല, അവ അനുഭവിച്ചു തന്നെ അറിയണം. നിങ്ങളുടെ സ്വന്തം യാത്രയിലൂടെ കടന്നു പോകുന്നത് വരെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ പാഠങ്ങള്‍ നിങ്ങള്‍ ഒരിക്കലും പഠിക്കില്ല.

എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. നല്ലതോ ചീത്തയോ എന്തുമാകട്ടെ അതെല്ലാം ഒരു അനുഭവമാണ്. എന്റെ ജീവിതം പല തരത്തില്‍ അനുഭവിക്കാന്‍ ഇത്രയും മികച്ച അവസരങ്ങള്‍ ഒരുക്കിത്തന്ന എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ നിങ്ങളുടെ പരീക്ഷണങ്ങള്‍ തുടരുക, കാരണം ഇനിയും പലതും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്.

എനിക്ക് 35 വയസ്സായെന്നല്ല 17 വര്‍ഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ് എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ നല്‍കിയ എല്ലാ മനോഹരമായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വളരെ നന്ദി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (52 minutes ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (1 hour ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (3 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (4 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (6 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (6 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (6 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (6 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (7 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (7 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (7 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (7 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (7 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (8 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (8 hours ago)

Malayali Vartha Recommends