Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാരൂഖ് ഖാന്‍ നായകനായ പഠാനില്‍ നിന്നും നേടിയത് 200കോടി?

19 APRIL 2023 10:58 PM IST
മലയാളി വാര്‍ത്ത

ഷാരൂഖ് ഖാന്‍ നായകനായ 'പഠാന്‍' ഇന്ത്യന്‍ ബോക്‌സ്ഓഫിസില്‍ ചരിത്രവിജയം നേടിയ സിനിമയാണ്. ആഗോള തലത്തില്‍ 1050കോടി രൂപയാണ് ചിത്രം നേടിയത്. 270കോടി ആയിരുന്നു സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ തന്നെ 57 കോടി രൂപയാണ് 'പഠാന്‍' നേടിയത്. കരാര്‍ പ്രകാരം ഷാരൂഖ് ഖാന് 200കോടി ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 657.85 കോടിയും നെറ്റ് കളക്ഷന്‍ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. ആകെ 1050.40 കോടി.

തുടര്‍ച്ചയായ പരാജയങ്ങളെ തുടന്ന് സിനിമയില്‍ നിന്ന് ഇടവേള എടുത്ത ഷാരൂഖ് ഖാന്റെ തിരിച്ചുവരവായിരുന്നു 'പഠാന്‍'. ഇപ്പോഴിതാ ഷാരൂഖ് ഖാന് ലഭിച്ച പ്രതിഫലത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സിനിമ ആരംഭിക്കുന്നതിന് മുന്നോടിയായി ഷാരൂഖ് ഖാന്‍ പണം വാങ്ങിയിട്ടില്ലായിരുന്നു. പകരം സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്ന കരാറില്‍ നിര്‍മാതാവായ യഷ് രാജ് ഫിലിംസും നടനും ഒപ്പുവച്ചു. ഇതുപ്രകാരം നിര്‍മാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം നടന് നല്‍കണം.

ഓവസീസ്, ഡിസ്ട്രിബ്യൂഷന്‍, സാറ്റലൈറ്റ്, ഓഡിയോ, ഒടിടി തുടങ്ങിയവയില്‍ എല്ലാം ചിത്രം കോടികള്‍ വാരി. മുഴുവന്‍ വരുമാനവും പരിഗണിക്കുമ്പോള്‍ 270 കോടി മുടക്കിയ യഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതായത് 333 കോടി രൂപ ലാഭം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends