Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

രജനീകാന്ത് ലഹരിക്ക് അടിമയായിരുന്നു

18 FEBRUARY 2016 12:01 AM IST
മലയാളി വാര്‍ത്ത.

ഇന്ന് പല ന്യൂജനറേഷന്‍ താരങ്ങളും ലഹരി ഉപയോഗിക്കുന്നത് വലിയ വാര്‍ത്തയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് ലഹരിക്ക് അടിമയായിരുന്നെന്നും അദ്ദേഹം ചികില്‍സ തേടി സുഖംപ്രാപിക്കുകയായിരുന്നെന്നും പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്രബാബു അദ്ദേഹത്തിന്റെ ഓര്‍മകുറിപ്പില്‍ പറയുന്നു. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇക്കാര്യം നേരിട്ട് മനസിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ കമലാഹാസനും രജനീകാന്തും തമ്മില്‍ ഫൈറ്റുണ്ട്. എന്നാല്‍ രജനീകാന്ത് ലഹരി ഉപയോഗിക്കുന്നതിനാല്‍ പലപ്പോഴും അക്രമാസക്തനാകും. അതിനാല്‍ സ്റ്റണ്ട് രംഗത്ത് അഭിനയിക്കാന്‍ കമലാഹാസന് പേടി. അവസാനം ഐ.വി ശശി ഒരു വഴി കണ്ടെത്തി. കമലാഹാസന്റെയും രജനീനാന്തിന്റെയും ഗുരുവായ കെ.ബാലചന്ദിറിനെ സെറ്റിലേക്ക് വിളിപ്പിച്ചു. കെ.ബാലചന്ദറിന്റെ മുന്നില്‍ രജനീകാന്ത് ശാന്തനായി അഭിനയിച്ചു. ചിത്രം തമിഴിലും മലയാളത്തിലുമാണ് എടുത്തത്. വലിയ ഹിറ്റുമായി. 

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ രജനീകാന്ത് ചികില്‍സ തേടിയിരുന്നു. ചില ദിവസങ്ങളില്‍ ആസ്പത്രിയില്‍ നിന്ന് വന്നാണ് രജനി അഭിനയിച്ചിരുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമേ അഭിനയിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ രജനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍ ഏറെ പണിപ്പെട്ടാണ് വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും രാമചന്ദ്രബാബു ഓര്‍മിക്കുന്നു. രജനി പഠിച്ച് അടയാര്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ രാമചന്ദ്രബാബു ക്യാമറയെ കുറിച്ച് ക്ലാസ് എടുക്കാന്‍ ചെന്നിരുന്നു. അതില്‍ രാമചന്ദ്രബാബുവിനെ ഗുരു എന്നാണ് രജനി വിളിച്ചിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (12 minutes ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (24 minutes ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (41 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (48 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (4 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (5 hours ago)

Malayali Vartha Recommends