Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഫേസ്ബുക്ക് നിരോധിക്കണമെന്ന് നടി ഷംന കാസിം

18 FEBRUARY 2016 04:52 AM IST
മലയാളി വാര്‍ത്ത.

നുണ പ്രചരണം നടത്തുന്ന ഫേസ്ബുക്കിനെതിരെ തുറന്നടിച്ച് നടി ഷംന കാസിം. ഫേസ്ബുക്ക് നിരോധിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ പിന്തുണയുമായി താന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നടി ഷംന കാസിം. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഷംനയുടെ വാദം. സിനിമ താരങ്ങള്‍ തങ്ങളുടെ സിനിമയുടെ പ്രമോഷനും മറ്റുമായി ഫേസ്ബുക്കിനെ വളരെ ഫലപ്രധമായി ഉപയോഗിക്കുമ്പോളാണ് ഷംനയുടെ ഇത്തരത്തിലുള്ള നിലപാട് എന്നത് ശ്രദ്ധേയമാണ്. മലയാള സിനിമയിലെ പല താരങ്ങളും ഫേസ്ബുക്കില്‍ സജീവമായിത്തന്നെയുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷംന ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

തനിക്ക് ഫേസ്ബുക്ക് വഴി കിട്ടിയ പണികള്‍ പങ്ക് വെച്ചുകൊണ്ടാണ് നടി പ്രതികരിച്ചത്. ഒരു ചിത്രത്തില്‍ താന്‍ ഗര്‍ഭിണിയായി അഭിനയിച്ചിരുന്നു. ആ ചിത്രം പുറത്തിറങ്ങിയശേഷം ഞാന്‍ ഗര്‍ഭിണിയാണ് എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്. പിന്നീട് ഒരു തെലുങ്ക് ചിത്രത്തില്‍ പ്രേതമായി അഭിനയിച്ചു. ആ സിനിമ കണ്ട് പേടിച്ച് ഒരാള്‍ മരിച്ചു എന്ന വാര്‍ത്തകളാണ് പിന്നീട് സോഷ്യല്‍ മീഡിയകള്‍ പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ ജീവിച്ചിരിക്കുന്നവരെ കൊല്ലുകയും ഗര്‍ഭിണിയാകാത്തവളെ ഗര്‍ഭിണിയാക്കുകയുമാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഷംന കുറ്റപ്പെടുത്തി. നല്ല വേഷങ്ങള്‍ കിട്ടാത്തതിനാലാണ് മലയാളത്തില് സജീവമാകാത്തതെന്നും മറ്റ് ഭാഷകളില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചശേഷം മലയാളത്തിലെ ചെറിയ റോളുകള്‍ ചെയ്യുന്നതിനോട് താത്പര്യമില്ലെന്നും ഷംന തുറന്നടിച്ചു.
മുഴുവന്‍ സമയവും ഫേസ്ബുക്കും ചാറ്റിങ്ങുമായി മറ്റുള്ളവര്‍ക്കെതിരെ നുണ പ്രചരണം നടത്തുകയും. കൂപ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് അമിത പ്രാധാന്യമാണ് നല്‍കുന്നുയെന്നും നടി കുറ്റപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവങ്ങളില്‍ നിന്നാണ് ഫേസ്ബുക്കിനെതിരെ സംസാരിക്കാന്‍ ഇടയാക്കിയതെന്നും ഷംന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (12 minutes ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (24 minutes ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (41 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (48 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (4 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (5 hours ago)

Malayali Vartha Recommends