Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നായകനും വില്ലനായും നടിയുടെ ജീവിതത്തെ അയാള്‍ മാറ്റിമറച്ചു

19 FEBRUARY 2016 02:01 AM IST
മലയാളി വാര്‍ത്ത.

ഏഷ്യാനെറ്റിലെ 'പാരിജാതം' എന്ന ജനപ്രിയ സീരിയലിലൂടെ ഇരട്ട വേഷം ചെയ്ത് ജനമനസ്സുകള്‍ കീഴടക്കിയ നായിക ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിനുത്തരമായി ഒരു ഓണ്‍ലൈന്‍ മീഡിയ രംഗത്ത്. സീരിയല്‍ ലോകത്തുനിന്നും നടി മാറിമറഞ്ഞതിന്റെ പിന്നിലെ കാര്യകാരണങ്ങളുടെ അന്വേഷണത്തിനൊടുവില്‍ ഈ ഓണ്‍ലൈന്‍ മീഡിയ പുറത്ത് വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സീരിയല്‍ ആസ്വാദകരുടെ അംഗീകാരം ഏറ്റുവാങ്ങിയ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സീമയായും അരുണയായും തകര്‍ത്തഭിനിയിച്ച നടി ഇന്ന് ഒരു പെണ്‍കുഞ്ഞിന്റെ അമ്മ മാത്രമല്ല മറിച്ച് അംഗീകാരമില്ലാത്ത ഒരു ഭാര്യ കൂടിയാണ്. സീരിയലിന്റെ അതേ കഥയാണ് നടിയുടെ ജീവിത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നടിയുടെ ജീവിതത്തിലെ നായകനും വില്ലനും തന്നെ സീരിയല്‍ രംഗത്തേക്ക് കൈപിടിച്ച് കയറ്റിയ ഒരാള്‍ തന്നെ. പാരിജാതം അടക്കമുള്ള നിരവധി സീരിയലുകളുടെ നിര്‍മ്മാതാവ്. നിര്‍മ്മാതാവിന്റെ മോഹനവാഗ്ദാനങ്ങള്‍ക്ക് ഒടുവില്‍ നിര്‍മ്മാതാവില്‍ നിന്നും അവിഹിതഗര്‍ഭം ധരിച്ച നടി, ആലപ്പുഴ ജുബ്ലീ ആശുപത്രിയിലാണ് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത് എന്ന് പറയപ്പെടുന്നു.

ഗര്‍ഭവിവരവും മകളുടെ അവിഹിതബന്ധവും പുറത്തുപറയാതിരിക്കുന്നതിനായി നടിയുടെ ഉമ്മക്ക് നിര്‍മ്മാതാവ് അമ്പതു ലക്ഷം രൂപ നല്‍കിയിരുന്നു എന്നും കൂടാതെ നടിക്ക് നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച ഒരു കോടിയിലധികം വിലവരുന്ന പൂജപ്പുരയിലെ വീട് തന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടാതിരിക്കാനായി നടി സ്വന്തം ഉമ്മക്കും അനുജത്തിക്കും എഴുതിക്കൊടുത്തു എന്നും വാര്‍ത്തയിലുണ്ട്. നടിയും നിര്‍മ്മാതാവും കുറച്ചുനാള്‍ മ്യുസിയം പോലീസ് സ്‌റ്റേഷന്റെ സമീപത്ത് ഒരു വീട്ടില്‍ ഒളിവ് ജീവിതം നയിച്ചിരുന്നു എന്നും ഇപ്പോള്‍ കഴക്കൂട്ടത്ത് നികുംജം അപ്പാര്‍ട്ട്‌മെന്റിലെ മുകളിലത്തെ ഫ്‌ലാറ്റ് വാങ്ങി അതിലാണ് നടിയുടെ താമസം. നിര്‍മ്മാതാവ് എല്ലാ ദിവസവും വൈകുന്നേരം 6 മണിയോടെ നടിയുടെ ഫ്‌ലാറ്റില്‍ എത്തുകയും രാത്രി 11 മണിയോടെ മടങ്ങുകയുമാണ് പതിവ്, ചില ദിവസങ്ങളില്‍ അവിടെ തന്നെ അന്തിയുറങ്ങുകയും ചെയ്യുന്നു എന്നും വാര്‍ത്തയുണ്ട്. കുടുംബസമേതം താമസിക്കുന്ന നിര്‍മ്മാതാവിന് നിയമപരമായ ഭാര്യയില്‍ രണ്ട് പെണ്മക്കളുമുണ്ട്, എന്നാല്‍ അവരുമായി നിയമപ്രകാരം വിവാഹമോചനം നടത്തിയതായി രേഖകളൊന്നുംതന്നെയില്ല.
നിര്‍മ്മാതാവിന്റെ ലീലാവിലാസങ്ങള്‍ ഇവിടെയൊന്നും അവസാനിക്കുന്നില്ല. നിര്‍മ്മാതാവിന് തന്റെ വ്യഭിചാരത്തിനൊരു മറ മാത്രമാണ് മിനിസ്‌ക്രീന്‍ എന്നാണ് സഹപ്രവര്‍ത്തകരുടെ വാദം. പീഡനങ്ങള്‍ക്കും വ്യഭിചാരത്തിനുമായി നിര്‍മ്മാതാവ് കൂടുതലായും വിനിയോഗിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ സജീകരണങ്ങള്‍ അടങ്ങിയ മുറികളാണെന്നും അറിയുന്നു. അഭിനയമോഹവുമായി എത്തുന്നവരെ പീഡനങ്ങള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നതും ഇവിടെയാണത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends